Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇതുവരെ വിതരണം ചെയ്തത് 24 കോടി ഡോസ് വാക്സിനുകൾ, സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും സ്റ്റോക്കുള്ളത് 1.63 കോടി ഡോസുകൾ; ഇന്ത്യയിൽ വാക്സിൻ ക്ഷാമമെന്ന പ്രചാരണം പൊളിച്ചടുക്കി കണക്കുകൾ

by Brave India Desk
Jun 6, 2021, 03:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യയിൽ വാക്സിൻ ക്ഷാമമെന്ന പ്രചാരണം അസ്ഥാനത്താക്കി കണക്കുകൾ പുറത്ത്. രാജ്യത്ത് ഇതുവരെ 24 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് നല്‍കാനായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കല്‍ വിതരണം ചെയ്യുന്നതിനായി ശേഷിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

32,42,503 ഘട്ടങ്ങളിലായി ആകെ 23,13,22,413 വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ പാഴാക്കിയതുള്‍പ്പടെ 22,96,95,199 ഡോസ് ഉപയോഗിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may like

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

അതേസമയം രാജ്യം കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറുന്നതായും പ്രതിദിന രോഗബാധാ നിരക്കും മരണ നിരക്കും രാജ്യത്ത് ദിനംപ്രതി കുറഞ്ഞു വരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്. രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്.

Tags: Covid 19 Vaccination India
Share20TweetSendShare

Latest stories from this section

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

Discussion about this post

Latest News

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

പുതിയ വീട്ടിൽ ഡിമാൻഡുകളില്ല; സി.എസ്.കെയിലെ തന്റെ റോളിനെക്കുറിച്ച് സഞ്ജു സാംസൺ; പറഞ്ഞത് ഇങ്ങനെ

കോഹ്‌ലിയും സൂര്യയുമല്ല, ഇനി വൈഭവ്; 15-കാരന്റെ ബാറ്റിംഗിൽ വിറച്ച് ഐ.പി.എൽ, അതുല്യ നേട്ടത്തിൽ മുന്നിലുള്ളത് ഇനി അയാൾ മാത്രം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology