Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മോദി ടച്ച്‌’ ഉള്ള വികസന രാഷ്ട്രീയം ; ലക്ഷദ്വീപിൽ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങി’; എ പി അബ്‌ദുള്ളക്കുട്ടി

by Brave India Desk
Jun 6, 2021, 08:20 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്ഷദ്വീപ്: അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും വീഡിയോ വഴിയുമാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ആദ്യ കണ്‍സയ്ന്‍മന്റായ അഞ്ച് മെട്രിക്ക് ടണ്‍ ട്യൂണ മത്സ്യം എയര്‍ ഇന്ത്യ ഗാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ജൂണ്‍ അഞ്ചാം തീയതിയാണെന്നും ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ കയറ്റുമതി ആരംഭിച്ചത് ‘അടിപൊളിയായെന്നും ബിജെപി നേതാവ് പറയുന്നു.

ഈ സാഹചര്യത്തിലാണ് ‘മോദി ടച്ച്‌’ ഉള്ള വികസന രാഷ്ട്രീയം പ്രസക്തമാകുന്നതെന്നും ഇക്കാര്യത്തില്‍ ലക്ഷദ്വീപ്പ് അഡ്മിനിസ്ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ അഭിവാദ്യം ചെയ്യുന്നുവെന്നും അബ്‌ദുള്ളക്കുട്ടി പറയുന്നു. ‘എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം’-എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

എ പി അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

‘ലക്ഷദ്വീപില്‍ നിന്ന് ഒരു സന്തേഷ വാര്‍ത്തയുണ്ട്.
ആദ്യമായി ട്യൂണ ഫിഷ്
അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന്
ബംഗളുരു വഴി ജപ്പാനിലേക്ക് എക്സ്പോര്‍ട്ട് തുടങ്ങി.
ആദ്യ കണ്‍സയ്ന്‍മെന്റ് 5 മെട്രിക്ക് ടണ്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂണ്‍ 5 ന് ആണ്
ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ തുടങ്ങിയത്
അടിപൊളിയായി.
കാരണം ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ്
ലക്ഷദീപ് അക്വാട്ടിക്ക് മേഖല.
അവിടെ യാതൊരു പൊള്യൂഷനുമില്ലാത്ത ദ്വീപാണ്
ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.
ഇവിടെയാണ് മോദി ടച്ചുള്ള വികസന
രാഷ്ട്രീയത്തിന്റെ പ്രസക്തി.
കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം
കേന്ദ്ര സര്‍ക്കാര്‍
മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്സ്പോര്‍ട്ടേസ് & സ്റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു.
അതില്‍ 50 എക്സ്പോര്‍ട്ട് കമ്ബനി പങ്കെടുത്തു.
അതില്‍ ബാംഗ്ലൂര്‍ ബെയ്സ്ഡ് കമ്ബനിയായ Sashmi Food Pvt Ltdനെ തിരഞ്ഞെടുത്തു.
73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ
മത്‌സ്യ ബന്ധനത്തെ മോദി സര്‍ക്കാര്‍ നിശബ്ദമായി ആധുനികവല്‍കരിക്കയായിരുന്നു.
ഇത് ഒരു ചരിത്രമാണ്
ലക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്ക് പുതുജന്മമാവും.
അവരുടെ ജോലി, വരുമാനം വര്‍ദ്ധിക്കും
ലക്ഷദീപ് അഡ്മിനിസ്ട്രേഷനേയും
കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ അഭിവാദ്യം
ചെയ്യുന്നു.
എന്റെ പ്രിയ ദ്വീപ് വാസികളെ
പടച്ചവനാണെ സത്യം,
മോദിസര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം.’

Tags: A P AbdullakuttyLakshadweep Issue
Share36TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology