Lakshadweep Issue

ലക്ഷദ്വീപ്; എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു; ഉണ്ണി മുകുന്ദൻ

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അ‌ധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾക്കും പിന്നീട് വന്ന വിവാദങ്ങൾക്കും ...

‘ലക്ഷദ്വീപിനെതിരായ വ്യാജസന്ദേശം എവിടെ നിന്ന് ലഭിച്ചു?’; പൃഥ്വിരാജ് സുകുമാരൻറെ മൊഴിയെടുക്കാൻ ഒരുങ്ങി ലക്ഷദ്വീപ് പോലീസ്

കവരത്തി: ലക്ഷദ്വീപിനെതിരെ വ്യാജപ്രചാരണം നടത്തിയ നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കാനൊരുങ്ങി ലക്ഷദ്വീപ് പൊലീസ്. ആക്ടിവിസ്റ്റ് ഐഷ ഫാത്തിമയുടെ ‘ബയോ വെപ്പൺ‘ പരാമർശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിരാജിന്റെയും മൊഴിയെടുക്കുക. അധികം ...

ഐഷ സുൽത്താനയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും; ലാപ്ടോപ് പിടിച്ചെടുത്ത് കവരത്തി പൊലീസ്

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ഇവരുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് ഇടപാടുകളിൽ സംശയമുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് ...

അനുമതിയില്ല; ലക്ഷദ്വീപിൽ പ്രവേശിക്കാനുള്ള ഇടത് എം പിമാരുടെ വിലക്ക് തുടരും

കവരത്തി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാർക്ക് പിന്നാലെ ഇടത് എം പിമാർക്കും പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള ഇവരുടെ ദ്വീപ് പ്രവേശനം ...

‘സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതം; ക്രമസമാധാനം തകരും’; കോൺഗ്രസ് എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍

കൊച്ചി: കോൺഗ്രസ് എം പി മാരുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്ശനത്തിനുള്ള അപേക്ഷ ...

‘ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടയാൾ’; ആയിഷ സുൽത്താനയുടെ ബിസിനസ് പങ്കാളിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി : ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ സംവിധായിക ആയിഷ സുൽത്താനയ്ക്കു അടുത്ത വെല്ലുവിളി. ആയിഷയുടെ കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള ...

ഐഷ സുല്‍ത്താനയ്ക്ക് തിരിച്ചടി; കോടതി ഇളവുകൾ ദുരുപയോഗം ചെയ്തു ; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ ക്വറന്റീന്‍ ചട്ടങ്ങൾ ലംഘിച്ചുവെന്നും, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്നും കാണിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...

ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റ് ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഐഷയെ പൊലീസ് ഇന്നലെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.40ന് ...

‘മുൻകൂർ ജാമ്യം നൽകരുത്‘; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി: ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ...

രാജ്യദ്രോഹകേസ് : മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഐഷാസുൽത്താന ഹൈക്കോടതിയിൽ

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുല്‍ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ...

ബിജെപിക്കാർക്ക് ഭ്രഷ്ട് കൽപ്പിച്ച ബോർഡിൽ അക്ഷരത്തെറ്റ്; ട്രോളുകൾ ഏറ്റുവാങ്ങി ലക്ഷദ്വീപിലെ തീവ്ര മുസ്ലീം സംഘടനകൾ

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്ക് ഭ്രഷ്ട് കൽപ്പിച്ച് ദ്വീപിലെ തീവ്ര മുസ്ലീം സംഘടനകൾ. ബിജെപിക്കാർക്ക് സാധനങ്ങൾ വിൽക്കുന്നതല്ല എന്ന് ഇവർ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ബോർഡ് ...

ഐഷ സുൽത്താനക്കെതിരെ പരാതികളുടെ പ്രളയം; ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിൽ രാജ്യദ്രോഹത്തിനും വിദ്വേഷ പ്രചാരണത്തിനും കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്

കവരത്തി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കെതിരെ കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്. ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിലാണ് കവരത്തി പൊലീസ് ഐഷ ...

രാജ്യദ്രോഹ പരാമർശം; ഐഷാ സുൽത്താനക്കും മീഡിയ വൺ ചാനലിലെ നിഷാന്ത് റാവുത്തറിനും എതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തും

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരിൽ രാജ്യദ്രോഹ പരാമർശം നടത്തിയ ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കും മീഡിയ വൺ ചാനലിലെ വാർത്താ അവതാരകൻ നിഷാദ് റാവുത്തറിനും എതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ...

കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്ന് വ്യാജപ്രചാരണം; ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് പരാതി നൽകി യുവമോർച്ച

പാലക്കാട്: കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്ന് വ്യാജപ്രചാരണം നടത്തിയ ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് പരാതി നൽകി യുവമോർച്ച. യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ...

‘മോദി ടച്ച്‌’ ഉള്ള വികസന രാഷ്ട്രീയം ; ലക്ഷദ്വീപിൽ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങി’; എ പി അബ്‌ദുള്ളക്കുട്ടി

ലക്ഷദ്വീപ്: അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും ...

”ലക്ഷദ്വീപ്​ വിഷയത്തിൽ ആശങ്കകൾ വേണ്ട; കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നു;​ ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ’; കാന്തപുരത്തിന്റെ കത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ

കോഴിക്കോട്​: ലക്ഷദീപ്​ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കകൾ വേണ്ടെന്നും ജനനന്മക്ക്​ വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന്​ അദ്ദേഹം പറഞ്ഞെന്നും കാന്തപുരം എ.പി അബൂബക്കർ ...

ലക്ഷദ്വീപിലെ ഗാന്ധി പ്രതിമയെന്ന പേരിൽ കൊച്ചിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ‘ഫോട്ടോഷൂട്ട്‘; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയുണ്ടെന്ന് സ്ഥാപിക്കാൻ ‘സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ‘ ഭാരവാഹികൾ നടത്തിയ വ്യാജ ഫോട്ടോഷൂട്ട് പൊളിച്ചടുക്കി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയില്ലെന്ന വസ്തുത രാജ്യത്ത് എല്ലായിടത്തും ...

‘മുഖ്യമന്ത്രിയുടെ വാഹനത്തിലും കാവിവൽക്കരണമോ?‘; ദേശീയ പതാകയിലെയും ഇൻഡിക്കേറ്ററിലെയും കാവി നിറം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രമേയത്തിലെ പ്രസ്താവനക്കെതിരെ പൊളിച്ചടുക്കൽ തുടർന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ. കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ...

‘തീവ്രവാദത്തിന് കൂടുതൽ വെള്ളവും വളവും കിട്ടുന്ന ഇടം കേരളം‘; ലക്ഷദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയെന്ന് അലി അക്ബർ

തീവ്രവാദത്തിന് കൂടുതൽ വെള്ളവും വളവും കിട്ടുന്ന ഇടം കേരളം തന്നെയാണെന്ന് സംവിധായകൻ അലി അക്ബർ. ലക്ഷദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അലി ...

പ്രഫുൽ പട്ടേലിനെ പിന്തുണച്ച് പാർട്ടി സെക്രട്ടറി, രാജിവെച്ച് ഡി വൈ എഫ് ഐ പ്രസിഡന്റ്; ലക്ഷദ്വീപ് സിപിഎമ്മിൽ പൊട്ടിത്തെറി

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാണം കെട്ട് മുഖം നഷ്ടപ്പെട്ട് സിപിഎം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് തൊട്ടു പിന്നാലെ ലക്ഷദ്വീപിലെ പുത്തൻ പരിഷ്കാരങ്ങളെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist