A P Abdullakutty

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റായ എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു

ഡല്‍ഹി: എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. നിലവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. ...

‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു, കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് തിരികെ ഇറ്റലിയിലേക്കു പോകൂ’; തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‌ സോണിയയെ പരിഹസിച്ച്‌ എ പി അബദുള്ളക്കുട്ടി

കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് സോണിയ ഗാന്ധിയും കുടുംബവും തിരികെ ഇറ്റലിക്കു മടങ്ങണമെന്ന് പരിഹസിച്ച്‌ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഇന്നത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ...

തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട്; മതസ്വാതന്ത്ര്യം ലഭിച്ചത് ഹിന്ദുവിന്‍റെ ഹൃദയവിശാലത കൊണ്ട് ; സല്‍മാന്‍ ഖുര്‍ഷിദിനെതിരേ അബ്ദുള്ളക്കുട്ടി

ഡല്‍ഹി: ഐ.എസ് പോലെ ഭീകരവാദമാണ് ഹിന്ദുത്വമെന്നസല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ...

‘മുഖ്യമന്ത്രി ജലീലിനെ തള്ളിയത്​ ലാവ്​ലിന്‍ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം’; പരിഹാസവുമായി അബ്​ദുള്ളക്കുട്ടി

തിരുവനന്തപുരം: എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി. ജലീലിനെ തള്ളിയത്​ ലാവ്​ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്‍റെ ഭാഗമായാണെന്ന്​ ബി.ജെ.പി ദേശീയ ...

‘ഒരു ഷോപ്പില്‍ ഒറ്റ ദിവസം ഒരു കോടിയുടെ കച്ചവടം, മന്‍ കീ ബാത് ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ തെളിവ്’; മന്‍ കീ ബാതിനെ പ്രശംസിച്ച് എ പി അബ്ദുളളക്കുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാതിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. മന്‍ കീ ബാത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും ...

‘എന്റെ പഴയ സഖാക്കള്‍ ഇതൊക്കെ കേട്ടിരുന്നെങ്കില്‍ മോദിയെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെ’: ഓരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് പഠനാർഹർമായ നവവിഷയം തന്നെയാണെന്ന് അബ്ദുല്ലക്കുട്ടി

കൊച്ചി : പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പ്രസംഗത്തെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. ഓരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധീക്കുന്നു എന്നും അബ്ദുല്ലക്കുട്ടി ...

‘മോദി ടച്ച്‌’ ഉള്ള വികസന രാഷ്ട്രീയം ; ലക്ഷദ്വീപിൽ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങി’; എ പി അബ്‌ദുള്ളക്കുട്ടി

ലക്ഷദ്വീപ്: അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും ...

‘വിജിലന്‍സ് എത്തിയത് റെയ്ഡിനല്ല, എന്‍റെ കൈകള്‍ ശുദ്ധം’; എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്ന് എ.പി അബ്ദുളളക്കുട്ടി

കണ്ണൂര്‍: വിജിലന്‍സ് തന്‍റെ വീട്ടില്‍ എത്തിയത് റെയ്ഡിനല്ലെന്നും മൊഴിയെടുക്കാനാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. യു.ഡി.എഫ് ഭരണ കാലത്ത് താന്‍ എം.എല്‍.എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു ...

‘1200 കോടി രൂപയുടെ പ്രൊജക്ടാണ് ലക്ഷദ്വീപിൽ നരേന്ദ്ര മോദി നടപ്പാക്കുന്നത്, ലോക്ഡൗണ്‍ കഴിയട്ടെ, പിണറായിയെയും വിഡി സതീശനെയും ഒന്നിച്ച് ലക്ഷദ്വീപിലെത്തിക്കുമെന്ന് എപി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ട് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ...

”മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ”എ.പി. അബ്ദുല്ലക്കുട്ടി

ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും, ലക്ഷദ്വീപിനെ ലോകോത്തര ടൂറിസം ...

‘കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ഗ്രൂപ്പുകളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ലക്ഷദീപില്‍ വിലപ്പോകില്ല’; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രത്തിനുമെതിരെ നടക്കുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ എ പി അബ്‌ദുള്ളകുട്ടി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രത്തിനുമെതിരെ നടക്കുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റെ എ പി അബ്‌ദുള്ളകുട്ടി. കിണഞ്ഞ് ശ്രമിമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, ...

‘ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് ബിജെപിയുടെ വിജയം; വൈകിയാണെങ്കിലും ബിജെപിയുടെ വാദം സിപിഎം അംഗീകരിച്ചു’. എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം:  മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്തത് ബിജെപിയുടെ വിജയമാണെന്ന് ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഒരു മുദ്രാവാക്യമായിരുന്നു ഇതെന്നും ...

നരേന്ദ്ര മോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ അബ്​ദുള്ളക്കുട്ടി

മലപ്പുറം: നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ മലപ്പുറം ലോക്​സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി അബ്​ദുള്ളക്കുട്ടി. മലപ്പുറത്തെ മഹാ ഭൂരിപക്ഷംപേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ...

‘ഇപ്പോള്‍ ക്രൈസ്‌തവരുടെ പിന്തുണ കിട്ടി, നാളെ മുസ്ലീമുകളും കൂടെ വരും’; എ പി അബ്‌ദുളളക്കുട്ടി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്‌ദുളളക്കുട്ടി. മലപ്പുറം ബി ജെ പിക്ക് ഒരുപാട് വെല്ലുവിളികളുളള പ്രദേശമാണ്. എങ്കിലും ...

അങ്കം കുറിച്ച് ബിജെപി; മലപ്പുറത്ത് അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി

മലപ്പുറം: മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ...

‘വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു’; ജിത്തു ജോസഫിനെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്. ദൃശ്യം 2 കണ്ടതിനു ശേഷം ബി ...

‘ഉംറക്ക് പോയതിന് തന്നെ പുറത്താക്കിയ സി.പി.എം. ഇപ്പോള്‍ വിശ്വാസികളുടെ വഴിയിലായി’; പരിഹാസവുമായി എ.പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിലാണ് തന്നെ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തേക്ക് പോവേണ്ടിവന്നതെന്നും അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അം​ഗീകരിക്കുന്നെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

ത്രിപുര മോഡൽ കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും. ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയാണെന്നും ...

‘കേരളത്തിലെ കാര്‍ഷികരംഗം തകര്‍ത്തത് ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങ’ള്‍’: കാര്‍ഷിക നിയമത്തെപ്പറ്റി പറയാനോ പ്രമേയം അവതരിപ്പിക്കാനോ ഇരു മുന്നണികൾക്കും യാതൊരു അര്‍ഹതയുമില്ലെന്ന് എ.പി. അബ്ദുള്ളക്കുട്ടി

കോട്ടയം: കാര്‍ഷിക നിയമത്തെപ്പറ്റി പറയാനോ പ്രമേയം അവതരിപ്പിക്കാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ യാതൊരു അര്‍ഹതയുമില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ കൃഷി നശിപ്പിച്ചത് മാറി മാറി ...

‘ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കള്‍ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടില്‍’; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി‌ എ പി അബ്ദുള്ളക്കുട്ടി

ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കള്‍ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിലായെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അന്തിക്കാട് ബ്ലോക്ക് വടക്കുംമുറി ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി റുക്കിയ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist