Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സമൂഹ മാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്ത യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു; സ്വയം തീകൊളുത്തിയ കാമുകൻ ഷാനവാസ് ചികിത്സയിൽ

by Brave India Desk
Jun 10, 2021, 02:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: സമൂഹ മാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. കൊല്ലം ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൊവ്വാഴ്ച വൈകിട്ട് ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷാനവാസും ചികിത്സയിലാണ്.

Stories you may like

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന്‌ മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ആദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച്‌ താമസിച്ച്‌ തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അഞ്ചല്‍ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

ആതിര നേരത്തെ ടിക് ടോക്കില്‍ സജീവമായിരുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴും വീഡിയോകള്‍ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടര്‍ന്ന് വീടിനുള്ളില്‍ ഓടുന്ന ആതിരയെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Tags: murder caseMurder in Kollam
Share2TweetSendShare

Latest stories from this section

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

വർക്കലയിൽ സിപിഎമ്മിന് കനത്ത പ്രഹരം; ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; സ്ഥാനാർത്ഥിയായി മത്സരിക്കും! അഡ്വ. സ്മിത സുന്ദരേശൻ താമര ചിഹ്നത്തിൽ ഇറങ്ങുന്നു

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ദൈവിക കല്പന ലംഘിക്കരുത്, യുവതീ പ്രവേശന വിലക്ക് തുടരണം”; സുപ്രീം കോടതിയിൽ നിലപാട് കടുപ്പിച്ച് തന്ത്രി കണ്ഠര് രാജീവര്! ദേവപ്രശ്ന വിധി അന്തിമമെന്ന് വാദം

സിപിഎമ്മിൽ ഇപ്പോൾ ആദർശമില്ല, വ്യക്തി താൽപര്യങ്ങൾ മാത്രം ; വർക്കലയിൽ സിപിഎം ഏരിയ കമ്മിറ്റി അം​ഗമായിരുന്ന അഡ്വ. സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥി

സിപിഎമ്മിൽ ഇപ്പോൾ ആദർശമില്ല, വ്യക്തി താൽപര്യങ്ങൾ മാത്രം ; വർക്കലയിൽ സിപിഎം ഏരിയ കമ്മിറ്റി അം​ഗമായിരുന്ന അഡ്വ. സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥി

Discussion about this post

Latest News

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies