Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭാഗിക ലോക്ഡൗൺ; ടി.പി.ആർ കണക്കാക്കി നിയന്ത്രണം നാലു തരത്തില്‍

by Brave India Desk
Jun 16, 2021, 08:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നാലുതരത്തിലുള്ള നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത്.

1. ടി.പി.ആർ. എട്ടിൽത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങൾ).

Stories you may like

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

2. ടി.പി.ആർ. 8-20- ഭാഗിക ലോക്ഡൗൺ (716).

3. ടി.പി.ആർ. 20-30 -സമ്പൂർണ ലോക്ഡൗൺ (146).

4. ടി.പി.ആർ. 30-നുമുകളിൽ -ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ -ട്രിപ്പിൾ ലോക്ഡൗൺ (25).

നിലവിലെ കണക്കിൽ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളുമായി 1034 തദ്ദേശസ്ഥാപനങ്ങളുള്ളതിൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണിൽ ആയിരിക്കും.

  • അവശ്യവസ്തുക്കളുടെ കടകൾ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ തുറക്കാം. വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും.
  • കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവ. കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.
  • സെക്രട്ടേറിയറ്റിൽ നിലവിലുള്ളതുപോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർ.
  • സ്വകാര്യവാഹനങ്ങൾക്ക് ഓടാം. അന്തർജില്ലായാത്രയ്ക്ക് സത്യവാങ്മൂലംവേണം. പൊതുഗതാഗതം മിതമായ രീതിയിൽ. ടാക്സിയും ഓട്ടോയും നിബന്ധനകളോടെ. അന്തർജില്ലാ സർവീസില്ല.
  • ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം.
  • വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും നിലവിലുള്ളതുപോലെ 20 പേർമാത്രം.
  • പൊതുപരിപാടികൾ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രവേശനമില്ല.
  • എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്പോർട്‌സ് സെലക്‌ഷൻ ട്രയൽസ് ഉൾപ്പെടെ.
  • റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ഹോം ഡെലിവറി, പാഴ്‌സൽ തുടരും. മാളുകൾ, ബ്യൂട്ടിപാർലറുകൾ തുറക്കില്ല.
  • വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല
  • പരസ്പരസമ്പർക്കമില്ലാത്ത വാതിൽപ്പുറ കായികയിനങ്ങൾ അനുവദിക്കും.
  • ബെവ്‌കോ മദ്യശാലകളും ബാറുകളും രാവിലെ ഒന്പതുമുതൽ വൈകുന്നേരം ഏഴുവരെ. ആപ്പിൽ മുൻകൂർ ബുക്കുചെയ്ത് സമയം അനുവദിക്കുന്ന മുറയ്ക്ക്.
  • അക്ഷയകേന്ദ്രങ്ങൾ തിങ്കൾമുതൽ വെള്ളിവരെ.
  • സർക്കാർ പ്രിൻറിങ് പ്രസ് പ്രവർത്തിക്കും.
  • രജിസ്‌ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകൾ ഭാഗികമായി പ്രവർത്തിക്കും.
  • ലോട്ടറിവിൽപ്പന അനുവദിക്കും.
  • ലോക്ഡൗൺ മേഖലകളിൽനിന്ന് പരീക്ഷയ്ക്കുപോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക അനുമതി.

ടി.പി.ആർ. എട്ടുവരെ

  • എല്ലാ കടകളും ഏഴുമുതൽ ഏഴുവരെ തുറക്കാം. പകുതി ജീവനക്കാർമാത്രം. സ്വകാര്യസ്ഥാപനങ്ങൾ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സ്വകാര്യവാഹനങ്ങൾ ഓടാം. സ്വകാര്യബസുകൾ ഓടാം.

ടി.പി.ആർ. 8-20

  •  അവശ്യവസ്തുക്കളുടെ കടകൾമാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം)
  • സ്വകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ (പകുതി ജീവനക്കാർമാത്രം). സ്വകാര്യവാഹനങ്ങൾ, സ്വകാര്യബസുകൾ ഓടാം. ഇക്കാര്യത്തിൽ വ്യക്തതവരുത്തും.

ടി.പി.ആർ. 20-നുമുകളിൽ

  •  സമ്പൂർണ ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകൾ മാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ വെള്ളിയാഴ്ചമാത്രം ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം).

Tags: Lock down relaxation
Share1TweetSendShare

Latest stories from this section

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

Discussion about this post

Latest News

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ പ്രശ്നം ; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇയും ദക്ഷിണകൊറിയയും

എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്

ഗില്ലും രാഹുലും ജയ്‌സ്വാളും ഒന്നും അല്ല, വിരാട് കോഹ്‌ലിയുടെ തനിപ്പകർപ്പ് ആ താരമാണ്; അവനെ കാണുമ്പോൾ ആരാധകർക്ക് ആവേശം: നാസർ ഹുസൈൻ

ഇംഗ്ലണ്ട് ടീമിന്റെ പന്ത്രണ്ടാമനാണ് അവൻ, അയാൾ ഉള്ളപ്പോൾ ഇന്ത്യ മത്സരം ജയിക്കില്ല; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ബി സരോജ ദേവി വിട വാങ്ങി ; ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ; തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരം

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ കഥ കഴിയും, ആ കാഴ്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകി; ഗില്ലിനും കൂട്ടർക്കും വെല്ലുവിളിയുമായി മാർക്കസ് ട്രെസ്കോത്തിക്

ഇന്ന് ഇന്ത്യ ജയിച്ചുകയറിയുമോ? ശ്രദ്ധേയമായി വാഷിംഗ്ടൺ സുന്ദർ പറഞ്ഞ വാക്കുകൾ; ചർച്ചയാക്കി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies