Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പുനർവിഭജനത്തിൽ നിന്നും ഇന്ത്യയെ സംരക്ഷിച്ച നേതാവ്‘; ശ്യാമപ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് ദേശീയ നേതാക്കൾ

by Brave India Desk
Jun 23, 2021, 09:47 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ. ‘ഈ പുണ്യദിനത്തിൽ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹനീയമായ ആദർശങ്ങളും സമ്പന്നമായ ചിന്തകളും ജനങ്ങളെ സേവിക്കാനുള്ള അഭിവാഞ്ചയും ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കും. ദേശീയോദ്ഗ്രഥനത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല‘. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘സാംസ്കാരിക ദേശീയതയുടെ ശിൽപ്പിയായിരുന്നു ഡോക്ടർ ശ്യാമപ്രസാദ് മുഖർജി. മാതൃഭാഷ അധ്യയന മാധ്യമമാക്കണം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. അധികാരത്തിന് വേണ്ടിയല്ല, മറിച്ച് രാഷ്ട്ര പുനർനിർമ്മാണത്തിന് വേണ്ടിയാണ് അദ്ദേഹം ജനസംഘം സ്ഥാപിച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായക്കും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം എല്ലാം ത്യജിച്ചു. അദ്ദേഹം പുനർവിഭജനത്തിൽ നിന്നും ഇന്ത്യയെ സംരക്ഷിച്ചു. അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും ആദർശങ്ങളും വരാനിരിക്കുന്ന തലമുറകളേയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. മഹാനായ ആ ദേശസ്നേഹിക്ക് ബലിദാന ദിനത്തിൽ അഭിവാദ്യങ്ങൾ‘. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

Stories you may like

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

’68 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമായിരുന്നു ശ്യാമപ്രസാദ് മുഖർജി ശ്രീനഗറിൽ വെച്ച് ദുരൂഹമായ സാഹചര്യത്തിൽ അന്ത്യശ്വാസം വലിച്ചത്. 1953 മെയ് 11ന് ജമ്മു കശ്മീരിലെ കത്വയിൽ വെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഈ പുണ്യദിനത്തിൽ അദ്ദേഹത്തെ വിനയപൂർവ്വം സ്മരിക്കുന്നു.‘ ഇതായിരുന്നു കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗിന്റെ ട്വീറ്റ്.

ജവഹർലാൽ നെഹ്രുവിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു 1951ൽ ഭാരതീയ ജനതാ പാർട്ടിയുടെ ആശയ മാതൃസംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിച്ചത്. ലിയാഖത് അലി ഖാനുമായുള്ള ഡൽഹി ഉടമ്പടിയിൽ പ്രതിഷേധിച്ച് 1950 ഏപ്രിൽ 6ന് അദ്ദേഹം നെഹ്രു മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. പിന്നീട് 1951 ഒക്ടോബർ 21ന് ഭാരതീയ ജനസംഘം സ്ഥാപിച്ച അദ്ദേഹം പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി.

1953ൽ കശ്മീർ സന്ദർശിക്കാൻ പോയ അദ്ദേഹത്തെ മെയ് 11ന് അറസ്റ്റ് ചെയ്തു. തുടർന്ന് ജൂൺ 23ന് തടവിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു.

Tags: Narendra ModiAmit ShahDr Syama Prasad MokherjeeDr Jithendra Singh
Share28
Tweet
Send
Share

Latest stories from this section

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

Latest News

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies