കൊച്ചി: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തതിന് മലയാളികളുടെ ചുട്ട മറുപടി. പാക്കിസ്ഥാനിലെ 50 ഓളം വെബ് സൈറ്റുകള്‍ നിശ്ചലമാക്കിയാണ് മലയാളി ഹാക്കര്‍മാര്‍ തിരിച്ചടിച്ചത്. നാല് പാക് വെബസൈറ്റുകള്‍ പൂര്‍ണ്ണമായും ഹാക്ക് ചെയ്ത സംഘം 46 സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാക്കി. വിദ്യാഭ്യാസ സൈറ്റുകള്‍ ഉള്‍പ്പടെയുള്ള പാക്ക് വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് സൈറ്റ് ഹാക്ക് ചെയ്തുവെന്ന കരുതപ്പെടുന്ന ഫൈസല്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ വിമര്‍ശന ‘പൊങ്കാല’ തന്നെ അരങ്ങേറി.
ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് ലിസ്റ്റ് –
http://pakistan.gov.pk
http://president.gov.pk
http://presidentofpakistan.gov.pk
http://railways.gov.pk
http://cabinet.gov.pk
http://culture.gov.pk
http://dra.gov.pk
http://e-government.gov.pk
http://ead.gov.pk
http://establishment.gov.pk
http://estate-office.gov.pk
http://forms.gov.pkhajj.gov.pk
http://interior.gov.pkipc.gov.pk
http://kana.gov.pk
http://mocad.gov.pk
http://mocc.gov.pk
http://mod.gov.pk
http://modp.gov.pk
http://moent.gov.pk
http://mohtasib.gov.pk
http://moip.gov.pk
http://moit.gov.pk
http://moitt.gov.pk
http://molaw.gov.pk
http://monh.gov.pk
http://mopa.gov.pk
http://mops.gov.pk
http://moptt.gov.pk
http://mora.gov.pk
http://most.gov.pk
http://mowp.gov.pk
http://mpnr.gov.pk
http://msw.establishment.gov.pk
http://narcon.gov.pk
http://nationalheritage.gov.pk
http://nheprn.gov.pk
http://nhsrc.gov.pk
http://pc.gov.pk
http://pcb.gov.pk
http://pmi.gov.pk
http://quaid.gov.pk
http://rti.mocad.gov.pk
http://saarcstat.org
http://statistics.gov.pk
http://surveyofpakistan.gov.pk
http://wwf.gov.pk
Defaced Sites
http://sts.edu.pk/
http://cc.edu.pk
http://dhoomnewsgujarkhan.com/
http://gttigujarkhan.com/
Discussion about this post