Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിർബന്ധിത മതപരിവർത്തനം; ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന, വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെ രേഖകൾ പിടികൂടി

by Brave India Desk
Jul 3, 2021, 03:22 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ആകെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.

മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഉമർ ഗൗതം, സഹായി മുഫ്തി ഖാസി ജഹാംഗീർ ഖാസിമി എന്നിവരുടെ പ്രവർത്തന മേഖലയായിരുന്ന ഡൽഹിയിലെ ഇസ്ലാമിക് ദവാ സെന്റർ ഓഫീസിലും പരിശോധന നടന്നു.

Stories you may like

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

ലഖ്നൗവിലെ അൽ ഹസൻ എജ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ ഓഫീസിലും ഇഡി പരിശോധന നടത്തി. ഇവയൊക്കെ നടത്തിയിരുന്നത് ഉമർ ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു.

നിയമവിരുദ്ധ മതപരിവർത്തനത്തിലെ നിർണ്ണായക കണ്ണികളാണ് പിടിയിലായ മുഹമ്മദ് ഉമർ ഗൗതം, കൂട്ടാളി മുഫ്തി ഖാസി ജഹാംഗീർ ഖാസിമി എന്നിവരെന്ന് ഇഡി വ്യക്തമാക്കി. പരിശോധനയിൽ നിർണ്ണായകമായ നിരവധി രേഖകൾ ലഭിച്ചു. ഉമർ ഗൗതമും അയാളുടെ സംഘടനകളും രാജ്യവ്യാപകമായി നടത്തിയ വൻ മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് ഇവയെന്നാണ് സൂചന.

ക്രമവിരുദ്ധ മതപരിവർത്തനത്തിനായി സംഘത്തിന് വൻ തോതിൽ വിദേശഫണ്ട് ലഭിച്ചതായാണ് വിവരം. ഇതിന്റെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ആയിരത്തോളം പേരെയാണ് സംഘം ഇസ്ലാമിലേക്ക് മതം മാറ്റിയത്.

Tags: EDForceful Conversions to IslamMohammed Umar GauthamMufti Qasi Jahangir Qasimi
Share113
Tweet
SendShare

Latest stories from this section

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

Latest News

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology