Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഞ്ചരക്കോടി കൊവിഡ് പരിശോധനകൾ, പ്രതിദിനം ആയിരം മെട്രിക് ടൺ ഓക്സിജൻ വിതരണം, ടിപിആർ ഒരു ശതമാനത്തിൽ താഴെ; കൊവിഡ് പ്രതിരോധത്തിന്റെ യോഗി മാതൃക പുസ്തകമാകുന്നു

by Brave India Desk
Jul 8, 2021, 02:42 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ യോഗി മാതൃക കൈപ്പുസ്തകമാകുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ച നടപടികളാണ് അഞ്ച് പേജുള്ള കൈപ്പുസ്തകമാക്കാൻ ഒരുങ്ങുന്നത്. ഉത്തർ പ്രദേശ് സർക്കാരാണ് പുസ്തകം തയ്യാറാക്കുന്നത്.

ഇരുപത് കോടിക്ക് മുകളിൽ ജനസംഖ്യയുള്ള ഒരു സംസ്ഥാനം എങ്ങനെ ഫലപ്രദമായി കൊവിഡ് പോലൊരു മഹാമാരിയെ തുരത്തി എന്നത് അറിയാൻ മറ്റുള്ളവർക്ക് താത്പര്യമുണ്ടാകും. അടിസ്ഥാന മേഖല മുതൽ ദേശീയ തലം വരെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന വിധം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Stories you may like

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

വീടുകളിൽ നേരിട്ടെത്തി നടത്തിയ സ്ക്രീനിംഗ് പരിശോധനകൾ, ചികിത്സ, യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾ, വാക്സിനേഷൻ, ഓക്സിജൻ സംരക്ഷണം, അടിയന്തര പ്രതികരണ സേനയുടെ ഏകീകരണം, മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ, സർവോപരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്രിയാത്മകവും ഭാവനാസമ്പന്നവുമായ നേതൃപാടവം എന്നിവ പുസ്തകത്തിൽ വിശദീകരിക്കും.

സംസ്ഥാനത്ത് നടത്തിയ അഞ്ചരക്കോടി കൊവിഡ് പരിശോധനകൾ, ഓക്സിജൻ വിതരണം 250 മെട്രിക് ടണ്ണിൽ നിന്നും 1000 മെട്രിക് ടണ്ണായി ഉയർത്തിയ നടപടികൾ എന്നിവയ്ക്ക് പുസ്തകത്തിൽ ഊന്നൽ നൽകും. കൊറോണ കർഫ്യൂവിന്റെ കാലത്ത് പൊതുജനങ്ങൾക്കും വ്യവസായികൾക്കും സർക്കാർ നൽകി വന്നിരുന്ന സഹായങ്ങളും പുസ്തകത്തിൽ വിവരിക്കും.

Tags: Covid 19 IndiaBJPyogi adityanathUttar pradesh
Share63TweetSendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

Discussion about this post

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies