Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ക്യൂബൻ ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിന് അവകാശമുണ്ട്‌’; ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണവിരുദ്ധ പ്രക്ഷോഭത്തിനു പിന്തുണയുമായി ജോ ബൈഡൻ

by Brave India Desk
Jul 13, 2021, 08:34 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിങ്ടണ്‍: ക്യൂബന്‍ ജനതക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്തുണ.

”കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ക്യൂബന്‍ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണം. ദശാബ്ദങ്ങളായി ജനതയെ അടിച്ചമര്‍ത്തുകയും സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ക്യൂബന്‍ സര്‍ക്കാറിന്‍റെ നയങ്ങളില്‍ സമൂലമാറ്റം ആവശ്യമാണ്. ജനത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ തയ്യാറാകണം”. ബൈഡന്‍ പറഞ്ഞു.

Stories you may like

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

കമ്മ്യൂണിസ്​റ്റ്​ ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന്​ ക്യൂബയില്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. അപൂര്‍വമായാണ്​ രാജ്യത്ത്​ പ്രതിഷേധങ്ങള്‍ അരങ്ങേറാറുള്ളത്​. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കയാണ്​. കോവിഡ്​ പകരുന്നത്​ തടയുന്നതിനും മികായേല്‍ ഡയസ്​ കെയ്​ന്‍ സര്‍ക്കാര്‍ പരാജയ​മാണെന്നാണ്​ ആരോപണം.

പലയിടത്തും ജനക്കൂട്ടത്തെ തടയാന്‍ വന്‍ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്​ കണ്ണീര്‍വാതകം പ്രയോഗിച്ചു. കുറച്ചു പേരെ അറസ്​റ്റ്​ ചെയ്​തു നീക്കി.

Tags: US President joe bidancuba
Share5TweetSendShare

Latest stories from this section

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

Discussion about this post

Latest News

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies