Tuesday, October 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”സഞ്ജയ് റാവത്തിന്റേത് മുതലക്കണ്ണീർ; ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ എണ്ണം കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കൈമാറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ തയ്യാറാവണം”. ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ കയറ്റണമെന്ന പരാമർശത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ബി ജെ പി

by Brave India Desk
Jul 21, 2021, 07:25 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച ശിവസേന എം.പി. സഞ്ജയ് റാവത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി ബിജെപി. സഞ്ജയ് റാവത്തിന്റേത് മുതലക്കണ്ണീരാണെന്ന് ബിജെപി ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞത്. കഴിഞ്ഞ മെയ്മാസത്തില്‍ താക്കറെ സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നത് നാണം കെട്ട രാഷ്ട്രീയമാണെന്നും ബിജെപി ട്വീറ്റില്‍ പറഞ്ഞു. ശിവസേനയുടെ പരാമര്‍ശം അമ്പരപ്പിക്കുന്നതാണെന്നും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ എണ്ണം കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കൈമാറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ തയ്യാറാവണമെന്നും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.

Stories you may like

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി വലിയ രാഷ്ട്രീയ വാഗ്വാദങ്ങളാണ് ഉണ്ടാക്കുന്നത്. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ ആശുപത്രിയിലും വഴിയരികിലും കിടന്ന് മരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇതിനെതിരെയാണ് വിമര്‍ശനവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.

ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ കയറ്റണമെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. ഇന്നലെയും റാവത്ത് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകള്‍ ഓക്സിജന്‍ ക്ഷാമം കാരണം മരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്യത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു

Tags: BJP MP Meenakshi Lekhisanjay rawath
Share1TweetSendShare

Latest stories from this section

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

ദീപാവലിയെത്തി..ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇതൊന്നും കൊണ്ടുപോകരുതേ..: മുന്നറിയിപ്പുമായി റെയിൽവേ

മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് മല്ലൗജുല വേണുഗോപാൽ റാവു കീഴടങ്ങി ; ഒപ്പം കീഴടങ്ങി 60 കേഡർമാരും

മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് മല്ലൗജുല വേണുഗോപാൽ റാവു കീഴടങ്ങി ; ഒപ്പം കീഴടങ്ങി 60 കേഡർമാരും

Discussion about this post

Latest News

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം, അജിത് അഗാർക്കറെ ട്രോളി മുഹമ്മദ് ഷമി; പറഞ്ഞത് ഇങ്ങനെ

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം, അജിത് അഗാർക്കറെ ട്രോളി മുഹമ്മദ് ഷമി; പറഞ്ഞത് ഇങ്ങനെ

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവന്റെ പിതാവ് ഒരു എൻആർഐയോ മുൻ സെലെക്ടറോ അല്ല, ഹർഷിത് റാണ വിവാദത്തിൽ മുൻ താരത്തിന് മറുപടിയുമായി ഗൗതം ഗംഭീർ

അവന്റെ പിതാവ് ഒരു എൻആർഐയോ മുൻ സെലെക്ടറോ അല്ല, ഹർഷിത് റാണ വിവാദത്തിൽ മുൻ താരത്തിന് മറുപടിയുമായി ഗൗതം ഗംഭീർ

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

ദീപാവലിയെത്തി..ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇതൊന്നും കൊണ്ടുപോകരുതേ..: മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies