തൃശൂർ: ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനായിരുന്നു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കഥാനായകൻ, കുഞ്ഞിരാമായണം, ആദ്യത്തെ കണ്മണി. എന്നിവ പ്രധാന ചിത്രങ്ങളാണ്.
സിരിയൽ- നാടക രംഗത്തും ശ്രദ്ധേയനായിരുന്നു.
Discussion about this post