കൊച്ചി: നെടുമ്പാശേരി വിമാന താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശി കടുവെട്ടിയില്‍ മുഹമ്മദ് അഫ്നാസ്, പാലക്കാട് സ്വദേശി നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇരുവരും മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വര്‍ണ്ണമാണ് കേരളത്തിലേക്ക് എത്തിച്ചത്.
Discussion about this post