Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആദ്യദിവസം തന്നെ താളം തെറ്റി വാക്‌സിൻ യജ്ഞം ; വാക്സീൻ ക്ഷാമം രൂക്ഷം; 5 ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു

by Brave India Desk
Aug 10, 2021, 04:19 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് വാക്സിനേഷൻ യജ്ഞം ആദ്യദിവസം തന്നെ താളം തെറ്റി. പതിവു കുത്തിവയ്പ്പ് ഉൾപ്പെടെ 2,49,943 പേർക്കു മാത്രമാണ് ഇന്നലെ വാക്സീൻ നൽകാനായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു.

ക്ഷാമം മൂലം വാക്സീൻ കേന്ദ്രങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു. പല കേന്ദ്രങ്ങളും ഇന്നു പ്രവർത്തിക്കാനേ കഴിയാത്ത അവസ്ഥയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ 2.91 ലക്ഷം ഡോസ് കോവിഷീൽഡും 86,000 ഡോസ് കോവാക്സിനും എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾ, എൽപി, യുപി സ്‌കൂൾ അധ്യാപകർ എന്നിവർക്ക് ഉൾപ്പെടെ 31ന് അകം വാക്സീൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണു യജ്ഞത്തിനു തീരുമാനിച്ചത്. തീരുമാനം അറിയിച്ചപ്പോൾ എത്ര ഡോസ് വേണ്ടിവരുമെന്നു കേന്ദ്രം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാനായില്ല. വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്ക് ഇന്നു നൽകാനാകുമെന്നാണു പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്തിന്റെ വീഴ്ച കൊണ്ടാണു വാക്സീൻ ക്ഷാമമെന്ന് ആരോഗ്യ വിദഗ്ധർ തന്നെ പറയുന്നു. ഓരോ ആഴ്ചയും തീരുന്ന ഡോസ് കണക്കാക്കിയാണു കേന്ദ്രം പുതിയ ക്വോട്ട അനുവദിക്കുന്നത്. ആദ്യം മുതൽ കേരളത്തിൽ മെല്ലെപ്പോക്കായിരുന്നു. അതിനാൽ ആഴ്ചയിലെ കണക്കെടുക്കുമ്പോൾ കുറഞ്ഞ നിരക്കാണു രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,56,63,417 പേർക്ക് ഒന്നാം ഡോസും 64,24,876 പേർക്കു രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യ അനുസരിച്ചു 44.63 % പേർ ഒന്നാം ഡോസും 18.3 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു.

ലക്ഷ്യമിട്ട വിഭാഗങ്ങൾക്കു നൽകാനില്ലാത്തതിനാൽ 60 വയസ്സിനു മുകളിൽ കുത്തിവയ്ക്കാൻ ശേഷിക്കുന്ന 9 ലക്ഷം പേർക്ക് ഈമാസം 15ന് അകം വാക്സീൻ നൽകാനാണ് ഇന്നലെ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 15ന് അകം നൽകാമെന്നു കേന്ദ്രം അറിയിച്ചിരിക്കുന്നത് ആകെ 9 ലക്ഷം ഡോസാണ്. ഇതിൽനിന്നു മറ്റു വിഭാഗങ്ങൾക്കും നൽകേണ്ടിവരും. അതിനാൽ 60 വയസ്സു കഴിഞ്ഞവരുടെ വാക്സിനേഷൻ 15ന് അകം പൂർത്തിയാക്കാനാകുമോയെന്നു സംശയമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെപ്റ്റംബർ രണ്ടിനകം 20.73 ലക്ഷം ഡോസ് കോവിഷീൽഡും 3.92 ലക്ഷം ‍ഡോസ് കോവാക്സിനും എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Tags: covid vaccine shortage
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies