ഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 42 രൂപയാണ് വില കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണിത്.
വിലയില്‍ 7.5 ശതമാനമാണ് കുറവ് വരുത്തിയത്. ഇത് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില 517.50 രൂപയായി. 559.50 രൂപയായിരുന്നു സെപ്തംബറില്‍ വില.
Discussion about this post