binoy viswam

മുനമ്പം വഖഫ് ഭൂമി വിവാദം ; മുസ്ലിം സംഘടനകളുടെ നിലപാട് സ്വാഗതാർഹമെന്ന് ബിനോയ് വിശ്വം

മലപ്പുറം : മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പം വിഷയത്തിലെ മുസ്ലിം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു ...

കേരളത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയണ്ട ; ആനി രാജയെ നിയന്ത്രിക്കണമെന്ന് ഡി രാജക്ക് കത്ത് നൽകി ബിനോയ് വിശ്വം

ന്യൂഡൽഹി : സിപിഐ നേതാവ് ആനി രാജക്കെതിരെ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കാര്യങ്ങളിൽ ആനി രാജ അഭിപ്രായം പറയണ്ട എന്നാണ് ബിനോയ് വിശ്വം ...

ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം ; എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടി ഉചിതമായ തീരുമാനമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യമാണ് ...

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും ; മുഖ്യമന്ത്രി ഉറപ്പുതന്നതായി ബിനോയ് വിശ്വം

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ഉടൻതന്നെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

ജി സുധാകരൻ വിശ്രമത്തിൽ;വസതിയിലെത്തി സന്ദർശിച്ച് സിപിഐ,സിപിഎം സംസ്ഥാന സെക്രട്ടറിമാർ

തിരുവനന്തപുരം: രക്തസമ്മർദ്ദത്തെ തുടർന്ന് വിശ്രമത്തിലായ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് സിപിഐ,സിപിഎം  സംസ്ഥാന സെക്രട്ടറിമാർ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐ സംസ്ഥാന ...

വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല ; ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല. കുറ്റം ചെയ്തവർ ...

ബാലൻ അങ്ങനെയൊന്നും പറയില്ല , എസ്എഫ്‌ഐ തിരുത്തണം ; വീണ്ടും ആവർത്തിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം :എസ്എഫ്ഐ തിരുത്തണമെന്ന് വീണ്ടും ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ അഭിപ്രായം തന്നെയാണ് എ. കെ ബാലന്റെയും എന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ ...

പാർട്ടി ചെയ്യുന്ന കാര്യങ്ങൾ ചെങ്കൊടിക്ക് ചേർന്നതല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് ,അല്ലാതെ വ്യക്തിപരമല്ല ;ബിനോയ് വിശ്വം

കണ്ണൂർ :കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടല്ല സിപിഎമ്മിനെ വിമർശിക്കുന്നത് എന്ന് അദ്ദേഹം ...

പ്രിയങ്ക വാദ്രക്കെതിരെ വയനാട്ടില്‍ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന  പ്രിയങ്ക വാദ്രക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് ...

രാജ്യസഭയിലെ ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടത് ; തർക്കത്തിനില്ല, പറയേണ്ടിടത്ത് കാര്യം പറയുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തർക്കത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭയിലേക്കുള്ള ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് തന്നെ ലഭിക്കണം. ...

സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ബിനോയ് വിശ്വം ; ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് വിമർശനം

തിരുവനന്തപുരം : തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു കാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് ...

നവകേരള യാത്രയും ഡൽഹി സമരവും വിശ്വാസം വർദ്ധിപ്പിച്ചു ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം ...

അരുതരുതായിരുന്നൂ! ; ക്രൈസ്തവസഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ക്രൈസ്തവ സഭ പ്രതിനിധികൾ രാഷ്ട്രീയ അജണ്ട മനസ്സിലാക്കണമായിരുന്നു എന്ന് ...

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ആക്കിയതിൽ പാർട്ടിയിൽ ഭിന്നത ; എതിർപ്പുന്നയിച്ച് കെ ഇ ഇസ്മായിൽ പക്ഷം

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തെ നിയമിച്ചതിൽ പാർട്ടിയിൽ എതിർപ്പ്. സിപിഐയിലെ മുതിർന്ന നേതാവായ കെ ...

രാഷ്ട്രീയ എതിരാളികൾ ആരെന്ന് രാഹുൽ തിരിച്ചറിയണം, കേരളത്തിലേക്ക് മത്സരിക്കാൻ വരരുത്; ബിനോയ് വിശ്വം

വയനാട്: രാഹുൽ ഗാന്ധിയുടെ മത്സര വേദി ഉത്തരേന്ത്യയാണെന്നും അ‌ദ്ദേഹം മത്സരിക്കേണ്ടത് അ‌വിടെയാണെന്നും ബിനോയ് വിശ്വം എംപി. ഇൻഡിയ സഖ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും അ‌ദ്ദേഹം ...

ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക; ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം

വിജയവാഡ; ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം. അംബേദ്കർ ജയന്തി ദിനത്തിൽ പ്രചാര ഭേരി എന്ന പേരിൽ റാലിയോടെ ...

‘ഇടത് പക്ഷത്തിന് കെൽപ്പില്ല, ആ വിടവ് നികത്താൻ ഇടത് പക്ഷത്തിന് കഴിയില്ല‘: ബിനോയ് വിശ്വം

തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ  ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിനു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist