എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജോർജ് കുര്യൻ ; രാജ്യസഭയിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ
ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അടക്കം 9 ബിജെപി സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സഖ്യ കക്ഷികളായ പാർട്ടികളിൽ നിന്നും രണ്ടു രാജ്യസഭാ ...