അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന പേരില്‍ പുതിയ രാജ്യം ഉടന്‍ പ്രഖ്യാപിക്കും എന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കർ രംഗത്ത്. നാല് താലിബാന് ഭീകരരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലക്ഷണം കണ്ടിട്ട് ഇടത്തേയറ്റത്ത് നിൽക്കുന്നവൻ അഫ്ഗാനിസ്ഥാനിലെ പുതിയ കായികമന്ത്രിയും, മുഖം മറയ്ക്കാത്തവൻ ആരോഗ്യമന്ത്രിയും, വലത്ത് തോക്കിന്റെ പെട്ടിയും താങ്ങി നിൽക്കുന്നവൻ ധനമന്ത്രിയും ആകുമെന്ന് തോന്നുന്നു. അവസ്ഥ!
https://www.facebook.com/panickar.sreejith/posts/4358697610816947?__cft__[0]=AZV9ukGZh7OHqXEh46VY-JBj7eg77kUJGsquIQTiMcQ5EP6BsuhocrJU-HJkSe3TIUTppGMWL-_qqUGwRaEC8JLSxK6drYV0Hy83zJiLlQbDJZBagH9pDxQxEP65w2hglINQWq8X7hFsV50iKGGQ0g3L6JUMU4_VpPfqJkWeOhTajg&__tn__=%2CO%2CP-R
Discussion about this post