പാകിസ്താൻ സർക്കാരിനെ തള്ളി താലിബാനെ പിന്തുണച്ച് പാക് പുരോഹിതർ ; നന്ദി അറിയിച്ച് അഫ്ഗാൻ മന്ത്രി
കാബൂൾ : പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ താലിബാനെ പിന്തുണച്ച് പാക് പുരോഹിതർ. നിലവിലെ പാകിസ്താൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ അനാവശ്യമായ ആക്രമണങ്ങൾ നടത്തുകയാണ് എന്നും അഭയാർത്ഥികളെ തുരത്തിയോടിക്കുകയാണെന്നും പുരോഹിതർ കുറ്റപ്പെടുത്തി. ...


























