Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹണി ട്രാപ്പ് : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം​ ത​ട്ടി; ഒരാള്‍ അറസ്​റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

by Brave India Desk
Aug 31, 2021, 12:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക​ട്ട​പ്പ​ന: ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം​ത​ട്ടി​യ കേ​സി​ല്‍ തോ​പ്രാം​കു​ടി വാ​ണി​യ​പു​ര​ക്ക​ല്‍ ടി​ന്‍​സ​ണ്‍ എബ്രഹാം (34) അറസ്റ്റിൽ. തൊ​ടു​പു​ഴ പോലീസും ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡും ചേ​ര്‍​ന്ന് ല​ബ്ബ​ക്ക​ട​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍​ നിന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഇ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍, മൈലക്കൊമ്പ് സ്വ​ദേ​ശി അ​മ​ല്‍ ഷാ​ജി എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.

ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി​യാ​യ ജോ​ഷി​യു​ടെ പ​ണ​മാ​ണ്​ ത​ട്ടി​യ​ത്. ടി​ന്‍​സ​നെ പിടികൂടുമ്പോൾ ഭാ​ര്യ​യെ കൂ​ടാ​തെ മ​റ്റൊ​രു യു​വ​തി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ ഈ ​കേ​സി​ല്‍ പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഈ ​യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്നും പ​റ​യു​ന്നു.

Stories you may like

മുഖ്യമന്ത്രി പദത്തിൽ നിന്ന് നേരെ പ്രതിപക്ഷ നേതാവിലേക്ക്; സഭയിൽ സതീശനും പിണറായിയുംവീണ്ടും  നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

കേ​സി​നെ​ക്കു​റി​ച്ച്‌ തൊ​ടു​പു​ഴ പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:-

ആ​ഗ​സ്​​റ്റ്​ മൂ​ന്നാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി ജോ​ഷി​യെ തൊ​ടു​പു​ഴ മൈ​ല​ക്കൊ​മ്പിലേ​ക്ക്​ യു​വ​തി​യു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ വി​ളി​ച്ചു​വ​രു​ത്തി. വീ​ട്ടി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​നെ ബ​ന്ധി​യാ​ക്കി 4000 രൂ​പ​യും മെ​ബൈ​ല്‍ ഫോ​ണ്‍, സ്കൂ​ട്ട​ര്‍ എ​ന്നി​വ കൈ​ക്ക​ലാ​ക്കി പ്ര​തി​ക​ള്‍ മു​ങ്ങി. പി​ന്നീ​ട് രാ​ത്രി​യി​ല്‍ ജോ​ഷി സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു. കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. അ​മ​ല്‍ ഷാ​ജി വാ​ട​ക​ക്കെ​ടു​ത്ത മൈലക്കൊമ്പിലെ വീ​ട്ടി​ല്‍ വെച്ചാ​ണ് ത​ട്ടി​പ്പ് ന​ട​പ്പി​ലാ​ക്കി​യ​ത്. 2014, 2017 വ​ര്‍​ഷ​ങ്ങ​ളി​ല​ട​ക്കം പ​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ച്ച അ​ട​ക്കം ഏ​ഴോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ര​ണ്ടാ​ഴ്ച​യാ​യി എ​റ​ണാ​കു​ള​ത്ത്​ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ടി​ന്‍​സ​ണ്‍ ഞാ​യ​റാ​ഴ്ച ല​ബ്ബ​ക്ക​ട​യി​ല്‍ എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട് വ​ള​ഞ്ഞ​പ്പോ​ള്‍ ഇ​റ​ങ്ങി ഓ​ടി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ ബൈ​ജു പി.​ബാ​ബു, എം.​എം. ജീ​നാ​മ്മ, എ.​എ​സ്.​ഐ വി.​എം. ഷം​സു​ദീ​ന്‍, വി.​എ. നി​ഷാ​ദ് എ​ന്നി​വ​രും പ്ര​ത്യേ​ക സ്ക്വാ​ഡും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags: honey trap
Share17TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

Discussion about this post

Latest News

മുഖ്യമന്ത്രി പദത്തിൽ നിന്ന് നേരെ പ്രതിപക്ഷ നേതാവിലേക്ക്; സഭയിൽ സതീശനും പിണറായിയുംവീണ്ടും  നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies