ഹായ് വന്നപ്പോൾ റിപ്ലേ കൊടുത്തു; വീഡിയോ കോൾ എടുത്തപ്പോൾ നഗ്നയായ യുവതി; ഷെമി വയോധികനെ വലയിലാക്കിയത് ആവണി എന്ന പേരിൽ
തൃശ്ശൂർ: ഹണിട്രാപ്പിലൂടെ തൃശ്ശൂർ സ്വദേശിയായ വയോധികനിൽ നിന്നും കോടികൾ തട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതി മനപ്പൂർവ്വം വയോധികനെ ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു പേരിൽ ...