തിരുവനന്തപുരത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പശു ഇറച്ചി കഴിച്ച് പ്രതിഷേധം. ഉത്തര്‍പ്രദേശില്‍ പശു ഇറച്ചി കഴിച്ചതിന്റെ പേരില്‍ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സോളിഡാരിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ ഗോമാംസം വിതരണം ചെയ്തത്.
പ്രതിഷേധം ഭാസുരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര സംസാരിച്ചു.
ജമാ അത്ത് ഇസ്ലാമിയുടെ പൊതുസംഘടനയാണ്സോളിഡാരിറ്റി .
Discussion about this post