Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിന്ധുവിന്റെ മൃതദേഹം ഒളിപ്പിച്ചത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്; പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിൽ മുളക്പൊടി വിതറി

by Brave India Desk
Sep 4, 2021, 11:19 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: കൊലപാതകത്തിന് ശേഷം സിന്ധുവിന്റെ മൃതദേഹം ഒളിപ്പിക്കാൻ പ്രതി ബിനോയി ചെയ്തത് വൻ ശ്രമങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്.

മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

Stories you may like

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകൻ്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ആഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. ഡോഗ് സ്കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

Tags: house wifedead body found in neighbours kitchen
Share26TweetSendShare

Latest stories from this section

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

Discussion about this post

Latest News

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ..!; മമതയ്ക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി

സോനാഗച്ചിയിൽ പുതിയ ആരോഗ്യ വിപ്ലവം; ലൈംഗിക തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധ കുത്തിവെപ്പുമായി പശ്ചിമ ബംഗാൾ സർക്കാർ!

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

യഥാർത്ഥ ഭാവം പുറത്തെടുത്ത് ‘എൽ നിനോ’; മഴമേഘങ്ങളില്ലാതെ വരണ്ടുണങ്ങി ഇന്ത്യ, കാലവർഷം കടുത്ത പ്രതിസന്ധിയിലേക്ക്!

യഥാർത്ഥ ഭാവം പുറത്തെടുത്ത് ‘എൽ നിനോ’; മഴമേഘങ്ങളില്ലാതെ വരണ്ടുണങ്ങി ഇന്ത്യ, കാലവർഷം കടുത്ത പ്രതിസന്ധിയിലേക്ക്!

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

ചൈനയെയും റഷ്യയെയും തറപറ്റിച്ച് ഇന്ത്യക്ക് ഒന്നാം സ്ഥാനം; അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ അഞ്ച് സ്വർണ്ണവുമായി ചരിത്രനേട്ടം കൊയ്ത് ഇന്ത്യൻ പ്രതിഭകൾ!

ചൈനയെയും റഷ്യയെയും തറപറ്റിച്ച് ഇന്ത്യക്ക് ഒന്നാം സ്ഥാനം; അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ അഞ്ച് സ്വർണ്ണവുമായി ചരിത്രനേട്ടം കൊയ്ത് ഇന്ത്യൻ പ്രതിഭകൾ!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

മറുകരണം കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല തകർന്നടിഞ്ഞ പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾ! നെന്മാറ കേസിന്റെ നാൾ വഴികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies