നിക്ഷേപം ഇരട്ടിച്ച് 1.25 കോടി ആയി; പിൻവലിക്കാൻ നോക്കിയപ്പോൾ നടന്നില്ല; അക്കിടി പിണഞ്ഞത് വീട്ടമ്മയ്ക്ക്; പ്രതി അറസ്റ്റിൽ
എറണാകുളം: വീട്ടമ്മയെ കബളിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി വിജ.് സോൻഖറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം റൂറൽ പോലീസ് ...