Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; സംഭവം നടന്നത് കുട്ടനാട്ടിൽ

by Brave India Desk
Sep 9, 2021, 09:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: കുട്ടനാട്ടില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചു. കാറുകളും, ബൈക്കുകളും ഉള്‍പ്പടെ ആറ് വാഹനങ്ങളാണ് അജ്ഞാതര്‍ കത്തിച്ചത്. കൈനകരി പഞ്ചായത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പുല‍ര്‍ച്ചയോടെ ബൈക്കില്‍ എത്തിയ ഒരു സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്നാണ് നാട്ടുകാ‍ര്‍ പറയുന്നത്. പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമായിരുന്നു വണ്ടികള്‍ കത്തിച്ചത്.

Stories you may like

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

കുട്ടനാടിന്റെ പല പ്രദേശങ്ങളിലും വീടുകളിലേക്ക് വണ്ടി കൊണ്ട് പോകാൻ പറ്റില്ല. അതിനാൽ തന്നെ രാത്രി പലരും വഴിയരികിലാണ് സ്ഥിരമായി വണ്ടി വയ്ക്കുന്നത്. ഇങ്ങിനെ വച്ചിട്ട് പോയ വണ്ടികളാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. സംഭവത്തില്‍ നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Anti-social activitiesVehicle Caught Fire
Share8
Tweet
Send
Share

Latest stories from this section

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

Latest News

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies