കണ്ണൂര്‍: യൂടൂബര്‍മാരായ ഈ ബുള്‍ ജെറ്റ് വ്ലോഗേഴ്സിന്റെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു. ജോയിന്റ് ആര്‍ട്ടിഒയുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.
വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിനും തുടര്‍ന്ന് പിഴയടക്കാന്‍ ആര്‍.ടി.ഒ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസില്‍ കുടുങ്ങിയ യൂടൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹന രജിസ്ട്രേഷന്‍ ആണ് ആര്‍ട്ടിഒ മരവിപ്പിച്ചത്. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്.
Discussion about this post