പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഒമ്പത് മാസം മാത്രം പ്രായമുള്ള ധ്യാൻദേവ് ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം.
എരുവേശി മുയിപ്രയിലെ മാവില വീട്ടില് സതീശനാണ് ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്. വെട്ടേറ്റ സതീശന്റെ ഭാര്യ അഞ്ജു ആശപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Discussion about this post