Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ മറച്ചു വെച്ചു?; വിവരാവകാശ രേഖ പുറത്ത്

by Brave India Desk
Sep 25, 2021, 07:27 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ പുനപരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഏഴായിരത്തോളം അധിക മരണങ്ങൾ. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുന:പരിശോധിച്ചത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. എന്നാൽ ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ ഇത് ഇരുപത്തിമൂവായിരത്തിൽ കൂടുതലാണ്.

Stories you may like

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുതിയ കണക്കുകൾ അംഗീകരിച്ചിട്ടില്ല.

Tags: Covid 19 Kerala
Share55
Tweet
Send
Share

Latest stories from this section

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Latest News

യുക്രെയ്നിൽ ട്രെയിനുകൾക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 13 മരണം, 10 പേർക്ക് പരിക്ക്

യുക്രെയ്നിൽ ട്രെയിനുകൾക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 13 മരണം, 10 പേർക്ക് പരിക്ക്

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies