അട്ടപ്പാടി പാടവയലിൽ ആദിവാസി ദമ്പതികൾക്കു നേരെ വെടിയുതിർത്ത് സ്ഥലമുടമ. കൃഷിയിടത്തിൽ ഇറങ്ങിയെന്ന് ആരോപിച്ചാണ് ഭൂവുടമ വെടിവെച്ചത്. പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. എയർഗൺ ഉപയോഗിച്ചാണ് ഈശ്വരൻ വെടിവെച്ചത്
പശുക്കളെ തീറ്റിക്കാനെത്തിയ നഞ്ചനും ഭാര്യ ചെല്ലിയുമാണ് ആക്രമണത്തിന് ഇരയായത്.
Discussion about this post