gun shot

കണ്ണൂരില്‍  പോലീസ് പഠന ക്യാമ്പിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു ; നിരവധി പോലീസ്കാര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം

കേസന്വേഷണത്തിനായി രാജസ്ഥാനിൽ എത്തിയ കേരള പോലീസിന് നേരെ പ്രതികളുടെ വെടിവെപ്പ് ; രണ്ടുപേർ അറസ്റ്റിൽ

ജയ്പൂർ : കേസന്വേഷണത്തിനായി രാജസ്ഥാനിൽ എത്തിയ കേരള പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വെടിയുതിർത്തു. രാജസ്ഥാനിലെ അജ്മീറിൽ ആണ് സംഭവം. ആലുവ, കുട്ടമശ്ശേരി ഭാഗങ്ങളിൽ നടന്ന മോഷണങ്ങളുമായി ...

നിറതോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ചു; വെടിയേറ്റ് ജനനേന്ദ്രിയം തകർന്ന് യുവാവ് ആശുപത്രിയിൽ

നിറതോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ചു; വെടിയേറ്റ് ജനനേന്ദ്രിയം തകർന്ന് യുവാവ് ആശുപത്രിയിൽ

അജ്മീർ: തോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ച യുവാവിന് വെടിയേറ്റ് ഗുരുതര പരിക്ക്. അജ്മീർ സ്വദേശി ഹമീദിനാണ് പരിക്കേറ്റത്. ഇയാളുടെ അമ്മാവനായ ഭാഗയാണ് വെടിവെച്ചത്. വസ്തുതർക്കത്തെ തുടർന്നുണ്ടായ ...

യു.പിയിൽ വീണ്ടും എൻകൗണ്ടർ : ഡോൺ മുക്താർ അൻസാരിയുടെ ഉറ്റ അനുയായിയെ പോലീസ് വെടിവെച്ചു കൊന്നു

യുപിയിൽ ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് ...

യു​എ​സിൽ വീണ്ടും ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ തോ​ക്കു​ധാ​രിയുടെ വെടിവയ്പ് : മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

യു​എ​സിൽ വീണ്ടും ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ തോ​ക്കു​ധാ​രിയുടെ വെടിവയ്പ് : മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഫി​ലാ​ഡ​ൽ​ഫി​യ: യു​എ​സി​ലെ ഫി​ലാ​ഡെ​ൽ​ഫി​യ​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് എ​ത്തി​യ അ​ക്ര​മി ...

അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ വെടിവയപ്; കാരണമിതാണ്

അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ വെടിവയപ്; കാരണമിതാണ്

അട്ടപ്പാടി പാടവയലിൽ ആദിവാസി ദമ്പതികൾക്കു നേരെ വെടിയുതിർത്ത് സ്ഥലമുടമ. കൃഷിയിടത്തിൽ ഇറങ്ങിയെന്ന് ആരോപിച്ചാണ് ഭൂവുടമ വെടിവെച്ചത്. പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. എയർഗൺ ...

ഡൽഹി ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിൽ വെടിവയ്പ്പ്; 2 മരണം; 25 ഓളം പേര്‍ക്ക് പരിക്

ഡൽഹി ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിൽ വെടിവയ്പ്പ്; 2 മരണം; 25 ഓളം പേര്‍ക്ക് പരിക്

ഡൽഹി: ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേർ മരണപ്പെട്ടു, 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9.45 ഓടെയായിരുന്നു ആശുപത്രിക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് ...

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

കാസർകോട്: ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ച് പൊലീസ് വാഹനത്തിനു നേരെ വെടിവെയ്പ്പ് നടന്നു. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ ...

കശ്മീരില്‍ ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ‘ആചാരവെടി’

  കശ്മീര്‍: പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാര ചടങ്ങളില്‍ ഭീകരവാദി സംഘത്തിന്റെ ‘ഗണ്‍ സല്യൂട്ട്’. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist