Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവു പിടിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഹൈകോടതി നിര്‍ദേശം

by Brave India Desk
Sep 28, 2021, 09:31 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഒരുവര്‍ഷം മുമ്പ് ആറ്റിങ്ങലില്‍നിന്ന് 500 കിലോ കഞ്ചാവുമായി ലോറി പിടികൂടിയ സംഭവത്തിലെ എക്​സൈസ്​ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചു വെക്കണമെന്ന്​ ​മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഹൈകോടതിയുടെ നിര്‍ദേശം.

കേസ്​ കെട്ടിച്ചമച്ചതാണെന്നും കഞ്ചാവ് ലോറിയും പ്രതികളും പിടിയിലായത് മൈസൂരുവിലാണെന്നും ചൂണ്ടിക്കാട്ടി അഞ്ചാം പ്രതിയുടെ പിതാവ് കോഴിക്കോട് സ്വദേശി വി.കെ. രാജന്‍ നല്‍കിയ ഹരജിയിലാണ്​ ജസ്​റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്​. അന്വേഷണസംഘത്തിന്റെ കാള്‍ ഡേറ്റ രേഖകളും ടവര്‍ ലൊക്കേഷനുകളും സൂക്ഷിച്ചുവെക്കാന്‍ ബി.എസ്.എന്‍.എല്‍, വോഡഫോൺ കമ്പനികള്‍ക്കാണ്​ നിര്‍ദേശം നല്‍കിയിരിക്കുന്നത്​.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

2020 സെപ്​റ്റംബര്‍ ആറിനാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവുമായെത്തിയ ലോറി ആറ്റിങ്ങല്‍ കോരാണി ടോള്‍ മുക്കില്‍നിന്ന് എക്സൈസ് എന്‍ഫോഴ്സ്‌മെന്‍റ്​ ആന്‍ഡ്​​ ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. പഞ്ചാബ് സ്വദേശിയായ ലോറി ഡ്രൈവര്‍ ഖുല്‍വന്ത് സിങ്​ ഖല്‍സി, ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്‌ണയാദവ്​ എന്നിവരാണ്​ പിടിയിലായത്​. ആന്ധ്രയില്‍നിന്ന് മൈസൂരു വഴി കേരളത്തിലെത്തിച്ച്‌ കഞ്ചാവ് മൊത്തവിതരണ സംഘങ്ങള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയിരുന്നു.

തുടരന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ്, തിരുവനന്തപുരം മുടപുരം സ്വദേശി ജയചന്ദ്രന്‍, തൃശൂര്‍ സ്വദേശി സെബു, ആഭേഷ് തുടങ്ങിയവരെ പ്രതി ചേര്‍ത്തു. എന്നാല്‍, ലോറിയടക്കം കഞ്ചാവ് പിടികൂടിയത് 2020 സെപ്റ്റംബര്‍ നാലിന് മൈസൂരുവിലാണെന്നും ഇതു കേരളത്തിലേക്ക് കൊണ്ടുവന്ന് കേസ് രജിസ്​റ്റര്‍ ചെയ്തതാണെന്നുമാണ് ഹരജിക്കാര​െന്‍റ ആരോപണം. ഇതു തെളിയിക്കാന്‍ എക്സൈസ് സ്ക്വാഡിലുണ്ടായിരുന്ന 10 ഉദ്യോഗസ്ഥരുടെയും മൊബൈല്‍ കാള്‍ ഡേറ്റ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാല്‍ മതിയെന്നും ഹർജിക്കാരന്‍ വാദിച്ചു. തുടര്‍ന്നാണ് ഇവ സൂക്ഷിച്ചുവെക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

വിചാരണവേളയില്‍ ആവ​ശ്യമെങ്കില്‍ തിരുവനന്തപുരം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിക്ക് ഇത്​ തെളിവായി സ്വീകരിക്കാം. അതിനു മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദംകൂടി കേള്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Tags: GANJA CASEGanja Mafia
Share18
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies