kanaiya kumar

കോണ്‍ഗ്രസ് ഓഫിസില്‍ വെച്ച്‌ കനയ്യക്ക് നേരെ മഷിയെറിഞ്ഞു; ആസിഡെന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫിസില്‍ വെച്ച്‌ മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. നിയമസഭാ ...

”രാഹുലിനെ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി ബിഹാര്‍ മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരിക്കാം”; കനയ്യയ്‍ക്കെതിരെ സുഹൃത്ത് മുഹ്സിന്‍ എംഎല്‍എ

രാഹുൽ ​ഗാന്ധിയെ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി കനയ്യ കുമാറിന് ബിഹാര്‍ മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരിക്കാമെന്ന് പഴയ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് മുഹസിന്‍ എംഎല്‍എ. മുതിര്‍ന്ന നേതാക്കളും രാഹുല്‍ഗാന്ധിയുടെ ...

‘കോണ്‍ഗ്രസില്ലാതെ ഇന്ത്യയില്ല’; കനയ്യ കുമാര്‍

ഡല്‍ഹി: ഇന്ത്യാ രാജ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ്​ നിലനില്‍ക്കണമെന്ന്​ കനയ്യ കുമാര്‍. സി.പി.ഐ വിട്ട്​ കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ്​ ആസ്ഥാനത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. ''ഈ രാജ്യം ...

‘കനയ്യ കുമാര്‍ പാര്‍ട്ടിയെ ചതിച്ചു’; ‌ഡി രാജ

കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്നും കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. രാജയുടെ വാക്കുകളിങ്ങനെ: 'കനയ്യ കുമാര്‍ നടത്തിയത് ...

കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍

ഡല്‍ഹി: സിപിഐ വിട്ട കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കനയ്യകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. എന്നാല്‍, ...

കനയ്യ കുമാറും ജിഗ്​നേഷ്​ മേവാനിയും കോണ്‍ഗ്രസിലേക്ക്

ഡല്‍ഹി: സി.പി.ഐ നേതാവ്​ കനയ്യ കുമാറും രാഷട്രീയ അധികാര്‍ മഞ്ച്​ എം.എല്‍.എ ജിഗ്​നേഷ്​ മേവാനിയും സെപ്​തംബര്‍ 28 (ചൊവ്വാഴ്ച)ന്​ കോണ്‍ഗ്രസില്‍ ചേരും. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ്​ റിപ്പോര്‍ട്ട്​ ...

സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്

ഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ...

രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം; ക​ന​യ്യ കു​മാ​റിനും ഉ​മ​ര്‍ ഖാ​ലി​ദിനും സ​മ​ന്‍​സ്

​ഡ​ല്‍​ഹി: ജെഎൻയുവിൽ 2016 ഫെ​ബ്രു​വ​രി​യി​ല്‍ രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ചെ​ന്ന കേ​സി​ല്‍ ക​ന​യ്യ കു​മാ​ര്‍, ഉ​മ​ര്‍ ഖാ​ലി​ദ്, അ​നി​ര്‍​ബ​ന്‍ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ പ​ത്ത് പേ​ര്‍​ക്ക് ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് ...

ജെ​എ​ന്‍‌​യു രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്: അ​തി​വേ​ഗ വി​ചാ​ര​ണ വേ​ണ​മെ​ന്ന് ക​ന​യ്യ​കു​മാ​ര്‍

ഡ​ല്‍​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ അ​തി​വേ​ഗ വി​ചാ​ര​ണ വേ​ണ​മെ​ന്ന് ക​ന​യ്യ​കു​മാ​ര്‍. ത​ന്നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ ഉ​ണ്ടെന്നാണ് ക​ന​യ്യ പ​റ​യുന്നത്. ക​ന​യ്യ​കു​മാ​ര്‍ ...

‘രാജ്യദ്രോഹക്കേസിൽ കനയ്യകുമാർ വിചാരണ നേരിടണം’: പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേജ്രിവാൾ സർക്കാർ

ഡൽഹി: രാജ്യദ്രോഹക്കേസിൽ കനയ്യകുമാർ വിചാരണ നേരിടണം. പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. ജെഎൻയു സമരത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിലാണ് നടപടി. 2016-ല്‍ ജെഎന്‍യുവില്‍ ...

സിഎഎ അനുകൂലികളായ നാട്ടുകാരുടെ പ്രതിഷേധം: കനയ്യകുമാറിന് നേരെ കല്ലേറ്

പാറ്റ്ന: സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ ബിഹാറില്‍ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കനയ്യ കുമാറിന് നേരെ ...

ക​ന​യ്യ കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ കല്ലേറ്: നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

പാറ്റ്‌ന: ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനയ്യ കുമാറിനു നേരെ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടാകുന്ന ...

സരസ്വതി പൂജ ദിനത്തിലെ റാലി ക്രമസമാധാന പ്രശ്നമുണ്ടാക്കും: കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനില്‍ മഹാത്മാ ​ഗാന്ധിയുടെ ആശ്രമത്തില്‍ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ...

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യാ കുമാര്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കും?

കണ്ണൂര്‍: 2019-ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി ജെ.എന്‍.യു. യൂണിയന്‍ മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യകുമാറിനെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക തീരുമാനം ഒന്നും ഇല്ലെങ്കിലും ...

‘രാജ്യദ്രോഹക്കേസില്‍ കനയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’ വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് രാജ്യദ്രോഹക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ...

ജെഎന്‍യു തെരഞ്ഞെടുപ്പ്; എബിവിപിയെ പരിഹസിച്ച് കനയ്യ കുമാര്‍

ഡല്‍ഹി: ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ എബിവിപിക്കേറ്റ കനത്ത തിരിച്ചടിയെ പരിഹസിച്ച് എഐഎസ്എഫ് നേതാവും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍ രംഗത്ത്. എബിവിപി പറഞ്ഞിരുന്നത് രാജ്യദ്രോഹികളുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist