Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിംഘു അതിര്‍ത്തിയിൽ യുവാവിനെ കെട്ടിയിട്ട് കൊന്ന സംഭവം ; രണ്ട്​ നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി

by Brave India Desk
Oct 17, 2021, 09:02 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഡ​ല്‍​ഹി- ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ലെ സിം​ഘു​വി​ല്‍ ന​ട​ന്ന ദ​ലി​ത്‌ തൊ​ഴി​ലാ​ളി ല​ഖ്​​ബീ​ര്‍ സി​ങ്ങിന്റെ ക്രൂരമായി കൊലപ്പെടുത്തിയ ​ രണ്ടു നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഭഗവന്ത്​ സിങ്​, ഗോവിന്ദ്​ സിങ് എന്നിവരാണ്​ ഹരിയാന പൊലീസില്‍ കീഴടങ്ങിയത്​. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ​െചയ്​തു.

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ്​ സിംഘു അതിര്‍ത്തിയില്‍ കൈകാലുകള്‍ അറുത്തമാറ്റിയ നിലയില്‍ ബാരിക്കേഡില്‍ കെട്ടിവെച്ച ലഖ്​ബീര്‍ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്​. വെള്ളിയാഴ്ചതന്നെ നിഹാങ്ക്​ സമൂഹത്തിലെ സരവ്​ജീത്​ സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ പൊലീസില്‍ കീഴടങ്ങിയിരുന്നു. ശനിയാഴ്ച സരവ്​ജീതിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴുദിവസം പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു. പൊലീസ്​ ചോദ്യം ചെയ്യലില്‍ നാലു പ്രതികളുടെ പേരുകള്‍ കൂടി ഇയാള്‍ വെളി​െപ്പടുത്തിയതായി പൊലീസ്​ അറിയിച്ചിരുന്നു.

Stories you may like

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

ല​ഖ്​​ബീ​ര്‍ സി​ങ്ങിന്റെ ദാ​രു​ണ കൊ​ല​പാ​ത​ക​ത്തി​ല്‍ ഖേ​ദ​മി​ല്ലെ​ന്ന് പ്ര​തിയായ സ​ര​വ്ജി​ത്‌ സി​ങ് വ്യക്തമാക്കിയിരുന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സ​ര​വ്ജി​ത്‌ സം​സാ​രി​ക്കു​ന്ന​ത്. ശനിയാഴ്ച പഞ്ചാബിലെ ഗ്രാമത്തില്‍നിന്ന്​ നാരായണ്‍ സിങ് എന്നയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

വെള്ളിയാഴ്​ചതന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ നിഹാങ്​ സമൂഹം രംഗത്തെത്തിയിരുന്നു. സി​ഖ്‌ വി​ശു​ദ്ധ ഗ്ര​ന്ഥം അ​ശു​ദ്ധ​മാ​ക്കി​യ​താ​ണ്‌ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ്‌ റി​പ്പോ​ര്‍​ട്ട്. യുവാവിനെ ബലിദാനം നല്‍കിയെന്നായിരുന്നു ഇവരുടെ വാദം.

കൊ​ല​പാ​ത​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മൂ​ന്നു വി​ഡി​യോ​ക​ളെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കുന്നുണ്ട്​. എ​ന്നാ​ല്‍ ഇ​വ​യു​ടെ​യൊ​ന്നും സാ​ധു​ത പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. ക​ര്‍​ഷ​ക സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും സിം​ഘു​വി​ല്‍ ക്യാമ്പ് ചെ​യ്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ക​ര്‍​ഷ​ക​രും കൊ​ല​പാ​ത​ക​ത്തി​ലോ നി​ഹാ​ങ്കു​ക​ളു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Tags: man found deadNihangs
Share31TweetSendShare

Latest stories from this section

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി

കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുരേന്ദ്രനായി ചുമരെഴുതി സുരേഷ് ഗോപി ; മഞ്ചേശ്വരത്ത് പ്രചാരണത്തിന് തുടക്കം

കെ സുരേന്ദ്രനായി ചുമരെഴുതി സുരേഷ് ഗോപി ; മഞ്ചേശ്വരത്ത് പ്രചാരണത്തിന് തുടക്കം

കുമ്മനം ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; 2026 നിയമസഭാ പോരാട്ടത്തിന് ബിജെപി സജ്ജം; രണ്ടാം ഘട്ട പട്ടികയിൽ പ്രമുഖ പേരുകൾ

കുമ്മനം ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; 2026 നിയമസഭാ പോരാട്ടത്തിന് ബിജെപി സജ്ജം; രണ്ടാം ഘട്ട പട്ടികയിൽ പ്രമുഖ പേരുകൾ

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

സിപിഎം നേതൃത്വം പരാജയപ്പെട്ടു, യുഡിഎഫ് വിജയിച്ചു ; യുഡിഎഫ് പിന്തുണ അംഗീകരിച്ച് ജി സുധാകരൻ

സിപിഎം നേതൃത്വം പരാജയപ്പെട്ടു, യുഡിഎഫ് വിജയിച്ചു ; യുഡിഎഫ് പിന്തുണ അംഗീകരിച്ച് ജി സുധാകരൻ

ധാക്കയിലേക്ക് മോദി എത്തുമോ? താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണം; അയൽബന്ധത്തിൽ പുതിയ അധ്യായം

ധാക്കയിലേക്ക് മോദി എത്തുമോ? താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണം; അയൽബന്ധത്തിൽ പുതിയ അധ്യായം

സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിൽ ഇറാൻ ആക്രമണം ; ഇറാനിൽ അവശേഷിച്ചിരുന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി, ഇനി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിൽ ഇറാൻ ആക്രമണം ; ഇറാനിൽ അവശേഷിച്ചിരുന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി, ഇനി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies