Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

by Brave India Desk
Jul 27, 2026, 06:23 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാക് അധീന കശ്മീരിനെക്കുറിച്ച് (PoK) ഭാരത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ശക്തമായ പ്രസ്താവനയ്ക്ക് പിന്നാലെ പരിഭ്രാന്തിയിലായി പാകിസ്താൻ. ഇനി പാകിസ്താനുമായി എന്തെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുകയാണെങ്കിൽ അത് പാക് അധിനിവേശ കശ്മീർ ഭാരതത്തിന് തിരികെ കൈമാറുന്നതിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രഖ്യാപനമാണ് ഇസ്ലാമാബാദിനെ ഉലച്ചിരിക്കുന്നത്. രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയിൽ ഭയന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാർ വിഷയം അന്താരാഷ്ട്രതലത്തിൽ ഉയർത്താനും ഐക്യരാഷ്ട്രസഭയുടെ (UN) അടിയന്തര ഇടപെടൽ ആവശ്യപ്പെടാനും നിർബന്ധിതരായിരിക്കുകയാണ്.

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

പാക് അധീന കശ്മീരിൽ പാകിസ്താന്റെ അധീനത തികച്ചും അനധികൃതമാണെന്നും, ആ പ്രദേശം ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രാജ്‌നാഥ് സിംഗ് പ്രസം​ഗത്തിനിടെ വ്യക്തമാക്കിയിരുന്നു. “കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും തരത്തിലുള്ള ചർച്ചയോ സംവാദമോ ഉണ്ടാകുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ കർശന മുന്നറിയിപ്പ്. അതിർത്തി കടന്നുള്ള ഭീഷണികളെയും ശത്രുതാപരമായ നീക്കങ്ങളെയും നേരിടാൻ ഭാരതീയ സായുധ സേനയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം രാജ്യത്തിനകത്ത് പട്ടിണിയും സാമ്പത്തിക തകർച്ചയും കാരണം ജനകീയ പ്രക്ഷോഭം നേരിടുന്ന പാകിസ്താൻ, ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭാരതത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. എന്നാൽ, ഭാരതത്തിന്റെ പരമാധികാരത്തിലും അതിർത്തി സുരക്ഷയിലും യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.

Tags: raj nath singh
Share
Tweet
Send
Share

Latest stories from this section

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

Latest News

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies