മോനിപ്പള്ളി: കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോട്ടയം വേളൂര്‍ സ്വദേശിയായ അഭിജിത് എ യെയാണ് പോലീസ് പിടികൂടിയത്.
വിപണിയില്‍ 7 ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന 8 ഗ്രാം എം.ഡി.എം.എ യും ഇയ്യാള് നിന്ന് പിടികൂടി.
മോനിപ്പള്ളി ആച്ചിക്കല്‍ ഭാഗത്തുവെച്ചാണ് ഇന്ന് പുലര്‍ച്ചെ ഓടിച്ചിരുന്ന ബൈക്ക് സഹിതം അതിസാഹസികമായി പിടികൂടിയത്.
Discussion about this post