കോഴിക്കോട്: കാന്തപുരം അബൂബകര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ സ്്ത്രീകള്‍ക്ക അംഗത്വമില്ല. പാര്‍ട്ടിയുടെ ആരംഭത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കേണ്ടെന്നാണ് തീരുമാനം. മുസ്ലിം ജമാഅത്ത് എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. മുസ്ലിം ജമാഅത്ത് എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. സംഘടനയുടെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം എടരിക്കോട് നടന്ന സമ്മേളനത്തില്‍ നടത്തിയിരുന്നു. ഒദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ നടത്തും.
ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംഘടന മത്സരിക്കാന്‍ സാധ്യതയുണ്ട്. പൂര്‍ണ്ണമായും രാഷ്ട്രീയ സ്വഭാവത്തിലേക്കു മാറാവുന്ന രീതിയിലുള്ള സംഘടനാ സംവിധാനത്തിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. മുസ്്‌ലിം ലീഗിന് ബദലാകാന്‍ രൂപം നല്‍കുന്ന സംഘടനയ്ക്ക് അതേ അര്‍ഥം വരുന്ന മുസ്്‌ലിം ജമാഅത്ത് എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
Discussion about this post