Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലി നഷ്ടപ്പെട്ടു; നടുറോഡിൽ യൂണിഫോം അഴിച്ച് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം

by Brave India Desk
Oct 26, 2021, 02:46 pm IST
in International
Share on FacebookTweetWhatsAppTelegram

റോം: വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധവുമായി തെരുവിൽ. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്. ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക.

പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്. പതിനായിരത്തിനടുത്ത് ജോലിക്കാരുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പുതിയ കമ്പനിയില്‍ മൂവായിരമാക്കി കുറച്ചിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടത്. 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തി. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചു മാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി അധികൃതര്‍ തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Stories you may like

ഇറാൻ പുതിയ പരമാധികാരി മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ; ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും റിപ്പോർട്ട്!

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

കമ്പനിക്ക് സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവനക്കാരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് അയ്യായിരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ 2025 വരെയെങ്കിലും കാത്തിരിക്കണം. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്. തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട് പ്രതിഷേധക്കാര്‍.

Tags: air hostess
Share1TweetSendShare

Latest stories from this section

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

Discussion about this post

Latest News

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

ഇറാൻ പുതിയ പരമാധികാരി മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ; ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും റിപ്പോർട്ട്!

ഇറാൻ പുതിയ പരമാധികാരി മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ; ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും റിപ്പോർട്ട്!

സഞ്ജുവിനെ ഗിൽ വെട്ടിമാറ്റിയോ? ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോര്, ആരോപണങ്ങളിലെ സത്യമെന്ത്?

സഞ്ജുവിനെ ഗിൽ വെട്ടിമാറ്റിയോ? ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോര്, ആരോപണങ്ങളിലെ സത്യമെന്ത്?

ആഘോഷം അതിരുവിട്ടോ? ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പോലീസിൽ പരാതി, ദേശീയ പതാക പുതച്ച് മൈതാനത്ത് അശ്ലീലമായി പെരുമാറിയെന്ന് ആരോപണം

ആഘോഷം അതിരുവിട്ടോ? ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പോലീസിൽ പരാതി, ദേശീയ പതാക പുതച്ച് മൈതാനത്ത് അശ്ലീലമായി പെരുമാറിയെന്ന് ആരോപണം

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

കളിക്കാനിറങ്ങിയാൽ ജീവൻ അപകടത്തിൽ! ഇറാൻ ഫുട്ബോൾ ടീമിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്;ലോകകപ്പിൽ വൻ ട്വിസ്റ്റ്

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies