ചെന്നൈ: തമിഴ്നാട്ടില്‍ പടക്കശാലയില്‍ തീപിടുത്തത്തെ തുടര്‍ന്ന് വന്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേര് മരിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നുവരികയാണ്.
Discussion about this post