Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

പുതിയ കരുത്തുമായി സൈന്യം ; യുദ്ധവിമാനത്തില്‍ നിന്നുള്ള ദീര്‍ഘദൂര ബോംബ് പരീക്ഷണം വിജയകരം

by Brave India Desk
Oct 29, 2021, 09:52 pm IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഭുവനേശ്വര്‍: യുദ്ധ വിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ശേഷിയുള്ള ബോംബ് (LRB) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രാദേശികമായി വികസിപ്പിച്ച എല്‍.ആര്‍.ബി പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒഡീഷയുടെ തീരത്തെ ആകാശത്തു നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്. വ്യോമസേനയുടെയും ഡി.ആര്‍.ഡി.ഒയുടെയും വിദഗ്ധര്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തില്‍ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തില്‍ നിര്‍ണായകമാകുന്ന വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഡി.ആര്‍.ഡി.ഒയുടെ ഹൈദരാബാദ് ഘടകമായ റിസര്‍ച്ച് സെന്റര്‍ ഇമാറാറ്റ് (ആര്‍.സി.ഐ)യിലാണ് എല്‍.ആര്‍.ബി വികസിപ്പിച്ചത്. പരീക്ഷണം വിജയിപ്പിച്ച ഡി.ആര്‍.ഡി.ഒയിലെയും ഐ.എ.എഫിലെയും ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

Tags: DRDO
Share1
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies