Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

മമത ബാനർജിയുടെ കന്നി ഗോവൻ സന്ദർശനം പരാജയം?; പ്രതിപക്ഷ ഐക്യത്തിനുള്ള പരിശ്രമങ്ങൾ തകർന്നടിഞ്ഞെന്ന് രാഷ്ട്രീയ നിരീക്ഷകർ

by Brave India Desk
Nov 2, 2021, 08:32 am IST
in India
Share on FacebookTweetWhatsAppTelegram

പനജി: മമത ബാനർജിയുടെ കന്നി ഗോവൻ സന്ദർശനം പരാജയമെന്ന് രാഷ്ട്രീയ നിരീക്ഷകർ. മമതയുടെ സന്ദർശനം ഗോവയിൽ തൃണമൂലിന്റെ വളർച്ചക്ക് ഗുണകരമായ യാതൊന്നും സംഭാവന ചെയ്തില്ലെന്ന് മാധ്യമ പ്രവർത്തകൻ ജയദീപ് മജുംദാർ നിരീക്ഷിക്കുന്നു. ഗോവയിലെ നാൽപ്പത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന മമതയുടെ പ്രഖ്യാപനം കൗതുകത്തോടെയാണ് കോൺഗ്രസ് പോലും നോക്കിക്കാണുന്നത്.

കോൺഗ്രസിനെതിരെ രാഷ്ട്രീയ വേദികളിൽ മമത ഉന്നയിക്കുന്ന രൂക്ഷമായ വിമർശനങ്ങൾ പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന് കനത്ത തിരിച്ചടിയാണെന്നും വിമർശനം ഉയരുന്നു. അതേസമയം ഹൈന്ദവ ചിഹ്നങ്ങളോടുള്ള മമതയുടെ അസഹിഷ്ണുത തുറന്ന് കാട്ടാനും ബിജെപിക്ക് സാധിച്ചു. മമത വിമാനത്താവളത്തിൽ വന്നിറങ്ങിയത് മുതൽ ജയ് ശ്രീരാം വിളികളും കരിങ്കൊടികളുമായാണ് ബിജെപി പ്രവർത്തകർ അവരെ സ്വീകരിച്ചത്. ഇവയോട് സഹജമായ അസഹിഷ്ണുതയോടെയുള്ള അവരുടെ പെരുമാറ്റം ഗോവൻ വോട്ടർമാർക്കിടയിൽ തുറന്നു കാട്ടാൻ ബിജെപിക്കായി.

Stories you may like

‘വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമ’; ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘ഗോവയെ ആത്മീയ, സാംസ്‌കാരിക ടൂറിസം കേന്ദ്രമാക്കും’: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ലിയാൻഡർ പേസിനെയും നഫീസ അലിയെയും പാർട്ടിയിൽ ചേർത്ത് ഓളമുണ്ടാക്കാമെന്നുള്ള മമതയുടെ ശ്രമങ്ങളോടും പൊതുവിൽ തണുപ്പൻ പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായത്. ഇരുവരുടെയും രാഷ്ട്രീയത്തിലെ അനുഭവപരിജ്ഞാനത്തിന്റെ കുറവ് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവർ നടത്തിയ പ്രകടനങ്ങൾക്ക് ബംഗാളിൽ കിട്ടുന്നതിന്റെ പത്തിലൊന്ന് സ്വീകാര്യത പോലും ഗോവയിൽ ലഭിച്ചില്ല എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Tags: mamata banerjeegoatmc
ShareTweetSendShare

Discussion about this post


Latest stories from this section

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Next Post

തൃശൂരിൽ വിവാഹപ്പിറ്റേന്ന് നവവധു സ്വർണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; ഹൃദയാഘാതം വന്ന വരൻ ആശുപത്രിയിൽ

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies