അമ്മായിഅമ്മയ്ക്ക്……ഗോവ ലോട്ടറി സംസ്ഥാനത്ത് വിൽക്കാൻ സമ്മതിക്കില്ല, കേരളലോട്ടറി ഇതരസംസ്ഥാനങ്ങളിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കാൻ തീരുമാനം
തിരുവനന്തപുരം: ഗോവ സർക്കാരിന്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ രംഗത്തെത്തി സംസ്ഥാന സർക്കാർ. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ...