കണ്ണുര്‍: കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. കണ്ണൂര്‍ ജില്ലയിലെ മട്ടഞ്ചേരിക്കടുത്ത്
പെരിഞ്ചേരിയില്‍ ആണ് സംഘര്‍ഷം
ഏഴ് വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. സമീപത്തുള്ള വീടുകള്‍ക്കു നേരെ ബോംബേറുമുണ്ടായി. പ്രദേശത്ത് പോലിസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post