mosque

അമേരിക്കയിൽ മസ്ജിദിന് സമീപം ഇമാം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

വാഷിംങ്ടൺ: അമേരിക്കയിൽ ഇസ്ലാമികപണ്ഡിതൻ കൊല്ലപ്പെട്ടതായി വിവരം.ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തിലാണ് സംഭവം. ഹസൻ ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു മസ്ജിദിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലപാതകത്തിന്റെ കാരണം ...

മുൻ പോലീസ് ഉദ്യോഗസ്ഥനെ നിസ്കാര പായയിൽ വെടിവെച്ച് കൊന്നു; കശ്മീരിൽ ഭീകരവാദികളുടെ കൊടും ക്രൂരത

ശ്രീനഗർ: ജമ്മു കശ്മീരിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ ഇസ്ലാമിക ഭീകരവാദികൾ വെടിവെച്ച് കൊന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പള്ളിക്കുള്ളിൽ നിസ്കരിക്കുകയായിരുന്നു ഷാഫിക്ക് നേരെ ...

ബലൂചിസ്ഥാനിൽ നബിദിന ആഘോഷങ്ങൾക്കിടെ മസ്ജിദിന് സമീപം ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ നബിദിന ആഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണം. 25 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. നബി ...

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മസ്ജിദ് തകർന്നു വീണ സംഭവം; ഇത് വരെ മരിച്ചവരുടെ എണ്ണം ഏഴായി

സരിയ: നൈജീരിയയിൽ മസ്ജിദ് തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്താണ് അപകടം. വർഷങ്ങൾ പഴക്കമുള്ള സാരിയ സെൻട്രൽ മോസ്‌ക് ആണ് തകർന്ന് ...

കാവി കുർത്ത ധരിച്ച് മസ്ജിദിലെത്തി; നിസ്‌ക്കരിക്കുന്നത് വിലക്കി ഇമാം; യുവാവിനെ അസഭ്യം പറഞ്ഞ് പുറത്താക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ കാവി നിറത്തിലുള്ള കുർത്ത അണിഞ്ഞ് മസ്ജിദിലെത്തിയ യുവാവിനെ ഇമാം പുറത്താക്കിയതായി പരാതി. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ആസിഫ് അലിയാണ് ഷംഷാബാദ് മസ്ജിദിലെ ഇമാമിനെതിരെ പോലീസിൽ ...

നദീതീരത്ത് ട്രക്ക് കാബിൻ ഉപയോഗിച്ച് അനധികൃത മസ്ജിദ് നിർമ്മാണം; നിസ്‌കാരവും പ്രാർത്ഥനകളും തകൃതി; പ്രതിഷേധം രൂക്ഷമായതോടെ പൊളിച്ചുമാറ്റി

ഹൈദരാബാദ്; നദീതീരത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുമാറ്റി. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. മൂസി നദീതീരത്താണ് അനധികൃതമായി മസ്ജിദ് നിർമ്മിച്ചത്. ട്രക്ക് കാബിൻ ഉപയോഗിച്ചാണ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നദീതീരത്ത് ...

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ; പലരുടെയും നില ഗുരുതരം

കൊൽക്കത്ത: ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് മസ്ജിദിൽ നടന്ന വിരുന്നിലാണ് സംഭവം. അസുഖം ബാധിച്ച നിരവധി പേരെ കൊൽക്കത്തയിലെ ...

നിറങ്ങൾ ചുവരിൽ പടരും; അത് പ്രശ്‌നങ്ങളുണ്ടാക്കും; ഹോളിയ്ക്ക് മുന്നോടിയായി അബ്ദുൾ കരീം മസ്ജിദ് ടാർപോളിൻ കൊണ്ട് മറച്ചു

ലക്‌നൗ: ഹോളി ആഘോഷത്തിന് മുന്നോടിയായി അലിഗഢിലെ മസ്ജിദ് ടാർപോളിൻ കൊണ്ട് മറച്ചു. മസ്ജിദിന്റെ ചുവരിൽ നിറങ്ങൾ പരക്കുന്നത് തടയുന്നതിന് വേണ്ടിയാണ് മസ്ജിദ് മൂടിയത്. ഹോളി ആഘോഷത്തിനിടെ മസ്ജിദിൽ ...

അയോദ്ധ്യയിൽ യുപി സർക്കാർ അനുവദിച്ച ഭൂമിയിൽ മസ്ജിദ് ഉയരും; ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ

ന്യൂഡൽഹി : അയോദ്ധ്യയിൽ സർക്കാർ അനുവദിച്ച് നൽകിയ ഭൂമിയിൽ മസ്ജിദ് പണിയാനൊരുങ്ങി ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ...

എത്തിയത് പോലീസ് വേഷത്തിൽ; ഹുഫൈസ് മസ്ജിദിൽ തീർത്തത് ഉമർ ഖാലിദിനെ കൊന്നതിലുള്ള പക; പെഷവാർ ചാവേർ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: പെഷവാറിൽ നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ് മേധാവി. ആക്രമണത്തിനായി ചാവേർ നടത്തിയ ആസൂത്രണമുൾപ്പെടെയുള്ള വിവരങ്ങളാണ് ഖൈബർ ...

വീട് അനധികൃതമായി മസ്ജിദാക്കി വഖഫിന് കൈമാറി; പ്രതിഷേധവുമായി പ്രദേശവാസികൾ

കർണാടക: കർണാടകയിൽ വീട് മസ്ജിദാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സാരഥിനാഗിലാണ് സംഭവം. വീട് രൂപമാറ്റം വരുത്തി മസ്ജിദാക്കി വഖഫ് ബോർഡിന് കൈമാറുകയായിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകി. ...

അ​​​​​ഫ്ഗാ​​​​​​​​​​നി​​​​​ലെ സി​​​​റ്റി മോ​​​​സ്കി​​​​ൽ സ്ഫോ​​​​ടനം; 30 പേ​​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു

കാ​​​​​ബൂ​​​​​ള്‍: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ മ​​​​​സാ​​​​​ര്‍ ഇ ​​​​​ഷ​​​​​രീ​​​​​ഫ് സി​​​​റ്റി മോ​​​​സ്കി​​​​ലുണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 30 പേ​​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഷി​​​​യാ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ‌യിരുന്നു സ്ഫോ​​​​ട​​​​നം ഉണ്ടായത്. ഇനിയും മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് ...

‘ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള കളി എന്തെന്ന് കാണും, ഇത് മഹാരാഷ്ട്രയാണെന്ന് മറക്കരുത്‘: ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന

മുംബൈ: ഉച്ചഭാഷിണി വിവാദത്തിൽ ഭീഷണിപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മഹാരാഷ്ട്ര നവനിർമാൺ സേന. ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള ...

ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരെ ഇമാമിന്റെ വിദ്വേഷ പ്രസംഗം; പള്ളി പൂട്ടി സീൽ വെക്കാൻ ഉത്തരവിട്ട് ഫ്രഞ്ച് സർക്കാർ; വിദ്വേഷ പ്രചാരണം നടത്തിയതല്ലെന്നും ഖുറാൻ വിശദീകരിച്ചതാണെന്നും ഇമാം

പാരീസ്: ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഇമാം കുരുക്കിൽ. പ്രസംഗം നടന്ന പള്ളി പൂട്ടി സീൽ വെക്കാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ...

ത്രിപുരയിൽ പള്ളി പൊളിച്ചെന്ന് വ്യാജ പ്രചാരണം; മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് മുസ്ലീം മൗലിക വാദികൾ; നിഷ്ക്രിയരായി പൊലീസ് (വീഡിയോ)

മുംബൈ: ത്രിപുരയിൽ പള്ളി പൊളിച്ചെന്ന വ്യാജ വാർത്തയെ തുടർന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ അക്രമം അഴിച്ചു വിട്ട് മുസ്ലീം മൗലികവാദികൾ. വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ചില മുസ്ലീം സംഘടനകൾ ...

‘ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍  പ്രാമുഖ്യം സർക്കാർ മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം’;​ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

കോട്ടയം: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ ...

മുസ്ലീം മതപഠനശാലയില്‍ സ്‌ഫോടനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കും

പട്ന: ബീഹാറിലെ മുസ്ലീം മതപഠനശാലയില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ അന്വേഷണം ശക്തമാക്കി സംസ്ഥാന പോലീസ്. സ്ഫോടനം നടക്കാനിടയായതുമായി ബന്ധപ്പെട്ടാണ് പോലിസ് അന്വേഷണം നടക്കുന്നത്. ബീഹാറിലെ ബങ്ക ജില്ലയില്‍ ...

കാബൂളില്‍ പള്ളിയില്‍ ബോംബ് സ്‌ഫോടനം; ഇമാം അടക്കം 12 പേർ കൊല്ലപ്പെട്ടു, സ്ഫോടനം വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ

അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ പള്ളിയിൽ ബോംബാക്രമണം. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയുണ്ടായ ആക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന തുടങ്ങിയ സമയത്താണ് ...

പള്ളി അടച്ചിടാൻ ഉത്തരവിട്ടതിന് പൊലീസിനെതിരെ കലാപാഹ്വാനം; മലപ്പുറം സ്വദേശി ബാപ്പുട്ടി അറസ്റ്റിൽ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പള്ളി അടച്ചിടാൻ ഉത്തരവിട്ടതിന് പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തയാൾ അറസ്റ്റിൽ. പൂക്കോട്ടുംപാടം പാറക്കപ്പാടം സ്വദേശി മുണ്ടശ്ശേരി മുഹമ്മദ് അലി എന്ന ...

ഷോപിയാനിലും പുൽവാമയിലും ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ ഏഴ് ഭീകരർ കൊല്ലപ്പെട്ടു, ഭീകരർ ഒളിഞ്ഞിരിക്കുന്ന പള്ളി വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലും പുൽവാമയിലുമായിരുന്നു ഏറ്റുമുട്ടലുകൾ. ഷോപിയാൻ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിലെ ത്രാലിൽ നടന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist