Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഒന്നാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

by Brave India Desk
Nov 25, 2021, 09:30 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

കാൻപുർ: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് ഇത്. ക്യാപ്ടൻ വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഋഷഭ പന്ത് എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്.

രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ യുവനിര ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. മറുവശത്ത് ഇന്ത്യയോട് ട്വെന്റി 20 പരമ്പര തോറ്റതിന്റെ സമ്മർദ്ദത്തിലാണ് കിവീസ്. ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ടീമിലേക്ക് മടങ്ങിയെത്തിയത് അവർക്ക് ആശ്വാസമാണ്.

Stories you may like

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ഇതേ ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നെങ്കിലോ? എന്തൊരു ശോകമായിരുന്നു ശ്രേയസ് നിങ്ങൾ; ചോദ്യമുയർത്തി ആരാധകർ

കഴിഞ്ഞ ജൂൺ മാസത്തിൽ ഇരു ടീമുകളും അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ന്യൂസിലാൻഡിനായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ അരങ്ങേറ്റ ടെസ്റ്റ് കളിക്കും. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, അശ്വിൻ, അക്സർ പട്ടേൽ തുടങ്ങിയവർ ടീമിൽ മടങ്ങിയെത്തി. മൂന്ന് സ്പിന്നർമാരുമായാണ് ന്യൂസിലാൻഡ് കളിക്കുന്നത്

Tags: 1st TestNew Zealand tour to India
Share1
Tweet
Send
Share

Latest stories from this section

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

Latest News

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies