മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ-കോല്‍ക്കത്ത സ്പൈസ് ജെറ്റ് വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ തിരിച്ചറിക്കി. ബോയിംഗ് 737 മാക്സ് വിമാനത്തിനാണ് വ്യാഴാഴ്ച വൈകുന്നേരം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post