മുംബൈ: മുംബൈ വിമാനത്താവളത്തിൽനിന്നും 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. എയർ ഇന്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.
സിംബാബ്വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് 35 കിലോ ഹെറോയിൻ പിടികൂടിയത്. ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
Discussion about this post