Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക് ജയിലിൽ 29 വർഷത്തെ കൊടിയ പീഡനങ്ങൾ; ഒടുവിൽ ഇന്ത്യൻ നയതന്ത്ര ഇടപെടലിൽ മോചനം; കേന്ദ്ര സർക്കാരിന് കൈ കൂപ്പി നന്ദി പറഞ്ഞ് കശ്മീർ സ്വദേശി

by Brave India Desk
Dec 28, 2021, 12:56 pm IST
in India
Share on Facebook
Tweet
WhatsAppTelegram

കത്വ: ഇരുപത്തിയൊൻപത് വർഷം പാക് ജയിലിൽ കൊടിയ പീഡനങ്ങൾക്ക് വിധേയനായ കശ്മീർ സ്വദേശിക്ക് ഒടുവിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ മോചനം. കത്വ സ്വദേശി കുൽദീപ് സിംഗാണ് ജയിൽ മോചിതനായി കുടുംബത്തിനൊപ്പം ചേർന്നത്. പാകിസ്ഥാനിലെ കോട് ലഖ്പത് ജയിലിലായിരുന്നു അദ്ദേഹം തടവിൽ കഴിഞ്ഞിരുന്നത്.

കുൽദീപ് സിംഗിന്റെ മടങ്ങി വരവിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഗ്രാമീണരും ആഹ്ളാദം പങ്ക് വെച്ചു. അവർ മധുരം വിതരണം ചെയ്ത് കുൽദീപിന്റെ മടങ്ങി വരവ് ആഘോഷിച്ചു.

Stories you may like

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

1992ൽ അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന സിംഗിനെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ കുൽദീപ് സിംഗിനെ 25 വർഷത്തോളം വിചാരണ തടവുമാരനാക്കി വിവിധ ജയിലുകളിൽ കൊണ്ട് പോയി പീഡിപ്പിച്ചു.

ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ കൃത്യമായ ഇടപെടലുകൾക്കൊടുവിലാണ് കുൽദീപ് സിംഗ് ജയിൽ മോചിതനാകുന്നത്. കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യക്ക് അനുകൂലമായി ഉണ്ടായ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി കുൽദീപിന്റെ മോചനത്തിനും ഉപകരിച്ചു, കോടതി വിധിയെ തുടർന്ന് കൃത്യമായ നയതന്ത്ര പിന്തുണയും നിയമസഹായവും കുൽദീപിന് നൽകാൻ ഇന്ത്യക്ക് സാധിച്ചു.

ഡിസംബർ 20ന് അമൃത്സറിലെ വാഗാ അതിർത്തി വഴിയാണ് കുൽദീപ് ഇന്ത്യയിൽ എത്തിയത്. പാക് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന എല്ലാ ഇന്ത്യക്കാരെയും ചാരന്മാർ എന്ന് ആരോപിച്ച് കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കുകയാണെന്ന് കുൽദീപ് സിംഗ് പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ മോചനമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. അതിന് ഇന്ത്യൻ അധികൃതർക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നതായി കുൽദീപ് പറഞ്ഞു. മോചനം കാത്ത് രണ്ട് കശ്മീർ സ്വദേശികൾ കൂടി പാകിസ്ഥാൻ ജയിലിൽ കഴിയുകയാണ്. പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊടിയ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ മനോരോഗികളായ പന്ത്രണ്ടോളം ഇന്ത്യക്കാർ പാകിസ്ഥാനിലെ മാനസിക രോഗാശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുൽദീപ് സിംഗിന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് പുതിയ ജന്മമാണെന്നും കുൽദീപിന്റെ ഭാര്യ ഊർമ്മിളയും മകൻ അമിതും പറഞ്ഞു.

Tags: pakistanindiaKuldeep Singh
Share22
Tweet
SendShare

Latest stories from this section

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

മമതയ്ക്ക് വൻ തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവെച്ച് സുപ്രീംകോടതി

Discussion about this post

Latest News

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies