ഇത് അവസാനമല്ല, ഇതാണ് തുടക്കം; വീരമൃത്യുവരിച്ച കുല്‍ദീപ് സിംഗിന്റെ ഭാര്യ യശ്വിനി ധക്ക സൈന്യത്തിലേക്ക്
ആത്മധൈര്യത്തിന്റെ കരുത്തില്‍ മാതൃരാജ്യത്തിനായി ജീവിതം നീക്കിവെച്ച് വീരമൃത്യുവരിച്ച കുല്‍ദീപ് സിംഗിന്റെ ഭാര്യ യശ്വിനി ധക്ക. 2022 ഡിസംബര്‍ 8 നാണ് കുല്‍ദീപ് സിംഗ് വീരമൃത്യുവരിച്ചത്. ജനറല്‍ ...