Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മികച്ച അഭിപ്രായം നേടി ‘മിന്നൽ മുരളി‘ മുന്നേറുന്നു; സ്വാമി സന്ദീപാനന്ദ ഗിരിയുടെ പേജിൽ ട്രോൾ മഴ

by Brave India Desk
Dec 29, 2021, 02:48 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി‘ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടർന്നു. ഇന്ത്യയിലെ ആദ്യ ദേശി സൂപ്പർ ഹീറോ എന്ന ടാഗ്ലൈനിൽ എത്തിയിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്ന ടൊവിനോക്കൊപ്പം ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കുകയാണ്.

മിന്നൽ മുരളി ഗംഭീര വിജയം നേടുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പേജിൽ ട്രോളന്മാർ ആറാടുകയാണ്. ചിത്രത്തിൽ ഷിബു എന്ന കഥാപാത്രം തുന്നൽ കട സ്വയം കത്തിച്ച ശേഷം ‘അയ്യോ നാട്ടുകാരെ, കടക്ക് തീ പിടിച്ചേ‘ എന്ന് വിളിച്ചുകൂവി ആളെക്കൂട്ടുന്ന രംഗം ഉപയോഗിച്ച് ഔട്ട്സ്പോക്കൺ, ട്രോൾ മലയാളം തുടങ്ങിയ പേജുകളിൽ നിരവധി ട്രോളുകളാണ് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി മുന്നേറുന്നത്.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സമരം ചെയ്യുന്ന ഭക്തരെ അപമാനിക്കുന്ന തരത്തിൽ സ്വാമി സന്ദീപാനന്ദ ഗിരി അഭിപ്രായം പറഞ്ഞിരുന്നു. അതിനോടനുബന്ധിച്ച ദിവസങ്ങളിൽ ഒന്നിൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം കത്തി നശിച്ചിരുന്നു. നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഘപരിവാർ സംഘടനകളെ പ്രതിസ്ഥാനത്ത് നിർത്തി പ്രസ്താവനകൾ നടത്തിയിരുന്നു.

സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷവും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. വാഹനം കത്തിയ സ്ഥലത്തെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്നും കത്തിയ വാഹനത്തിന്റെയും കത്താത്ത വാഹനങ്ങളുടെയും ഇൻഷുറൻസ് അടവുകളുമായി ബന്ധപ്പെട്ടും ഒക്കെയുള്ള പൊരുത്തക്കേടുകൾ അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രോളുകൾ നിറയുന്നത്. സംഭവം നടക്കുന്ന സമയത്ത് സ്വാമിയെ ‘ഷിബു‘ എന്ന് സംബോധന ചെയ്തതുമായി ബന്ധപ്പെട്ടും വിവാദം ഉണ്ടായിരുന്നു. സ്വാമിയുടെ പൂർവ്വാശ്രമത്തിലെ നാമം എന്ന പേരിൽ ഉണ്ടായ  വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു.

അടുത്തയിടെ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റും ട്രോളുകൾക്ക് കാരണമാകുകയാണ്.

Tags: Sandeepananda GiriTrollsminnal murali
Share7
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies